2019, മാർച്ച് 22, വെള്ളിയാഴ്ച
2019, മാർച്ച് 20, ബുധനാഴ്‌ച
2019 മാർച്ച് മാസം 21 ,22 തിയ്യതികളിൽ ഡയറ്റ് ,പാലയാട് വച്ച് നടക്കുന്ന ഇംഗ്ലീഷ് കോഴ്‌സിൽ പങ്കെടുക്കുന്ന അദ്ധ്യാപകരുടെ
പേര് ,സ്കൂളിൻറെ പേര് എന്നിവ ചുവടെ ചേർക്കുന്നു .ബന്ധപ്പെട്ട അദ്ധ്യാപകർ പ്രധാനാദ്ധ്യാപകരുടെ വിടുതൽ സർട്ടിഫിക്കറ്റ് സഹിതം നാളെ (21 .03 .2019 )രാവിലെ 9 .30 ന് ഡയറ്റ് ,പാലയാട് എത്തിച്ചരേണ്ടതാണ് .
1 )തേജ .കെ മുഴപ്പിലങ്ങാട് യു .പി
2 )വിഭിന .കെ .കെ . പൊതുവാച്ചേരി സെൻട്രൽ യു.പി
3 )വിജിഷ .എം .എം, മാമ്പ ഈസ്റ്റ് എൽ .പി
4 )ബിന്ദു .പി ,കടമ്പൂർ നോർത്ത് യു.പി
5 )സൗരവ് .എസ് .പൊതുവാച്ചേരി രാമർവിലാസം എൽ .പി
6 )ഷിബിന .പി , ബാലികാലയം എൽ .പി
7 )പ്രിൻസി .പി.കെ ,ഒരികര എൽ .പി
8 )റിതിക .ആർ , മുരിങ്ങേരി നോർത്ത് എൽ .പി
9 )അശോകൻ കൂഞ്ഞൻകോട് യു .പി
10 )റിജിന .വി.സി ,മുഴപ്പിലങ്ങാട് സൗത്ത് യു.പി
11 )ജ്യോതി .പി.സി ,മുണ്ടയോട് എൽ .പി
12 )സൗമ്യ .കെ .എസ് ,മക്രേരി ശങ്കരവിലാസം യു.പി
13 )ഷൈമ .കെ.വി ,വിദ്യാവിനോദിനി എൽ .പി
14 )ജയി രാഘവൻ ,ചെറുമവിലായി യു.പി
15 )അമിത ,ചെറുമവിലായി യു.പി
16 )വിപിൻ.എൻ .പി ,മക്രേരി എൽ .പി
17 )സൗമിത്ത് .പി.കെ,കിഴുന്നസൗത്ത് യു.പി
18 )ദിവ്യ .വി , ഐവർകുളം ഗ്രാമീണ പാഠശാല യു.പി
19 )പ്രീത ,തോട്ടട നോർത്ത് എൽ .പി
20 )രമീഷ് .പി.കെ ,നരിക്കോട് യു.പി
2019, മാർച്ച് 19, ചൊവ്വാഴ്ച
URGENT
23.03.2019 ന് അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന എൽ .എസ് .എസ് മൂല്യ നിർണയത്തിന് നിയമിച്ച അധ്യാപകരുടെ ലിസ്റ്റ് ( പുതിയത്)ബന്ധപ്പെട്ട പ്രധാനാധ്യാപകർ ബ്ലോഗ് പരിശോധിച്ച് മൂല്യനിർണ്ണയ ജോലിയുള്ള
അദ്ധ്യാപകരെ വിവരം അറിയിക്കേണ്ടതും 22 .03 .2019 ന് വൈകുന്നേരം വിടുതൽ ചെയ്യേണ്ടതും ,
23 .03.2019 രാവിലെ 9 .00 ന് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരാൻ നിർദ്ദേശം
നല്കേണ്ടതാണ് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)