2018, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

ഉച്ചഭക്ഷണ പദ്ധതി -സ്കൂളുകളിൽ നീക്കിയിരിപ്പുള്ള  ധാന്യങ്ങൾ ദുരിതാശ്വാസ  ക്യാമ്പുകളിൽ വിതരണം ചെയ്യുന്നത് സംബന്ധിച്ച്  CIRCULAR 1
സംബന്ധിച്ച് CIRCULAR 2

National Science Fest Seminar postponed to another date 

2018, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

 നാളെ  നടത്താനിരുന്ന  വാർത്ത വായനമത്സരം ( സോഷ്യൽ സയൻസ്)മാറ്റിവെച്ചിരിക്കുന്നു 
അറിയ്യിപ്പ്     -ഓണം  സ്പെഷ്യൽ റൈസ്  -

ഓണം സ്പെഷ്യൽ റൈസ് വിതരണം എല്ലാ സ്കൂളുകളും  ആഗസ്ത്  20 -)0 തീയതിക്കകം വിതരണം നടത്തി  താഴെ കൊടുത്ത പെര്ഫോര്മയില് എഇഒ ഓഫീസിൽ അറിയിക്കണം 

പെര്ഫോര്മ 

1. സ്കൂൾ കോഡ്    - 
   2.    സ്കൂളിന്റെ പേര്    -
3.   ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ എണ്ണം  - 
4           ആ കെ  വിതരണം  ചെയ്ത അരിയുടെ അളവ്    -
5.    അരിവിതരണം  പൂർത്തിയാക്കിയ ദിവസം -

2018, ഓഗസ്റ്റ് 15, ബുധനാഴ്‌ച

കണ്ണൂർ സൗത്ത് ഉപജില്ലയിൽ ഇന്നു  മുതൽ നടത്താനിരുന്ന എല്ലാ ഗെയിംസ് മത്സരങ്ങളും മാറ്റിവെച്ചതായി അറിയിക്കുന്നു(ജൂഡോ മത്സരം ഉൾപ്പെടെ). തീയതി പിന്നീട് അറിയ്യിക്കുന്നതാണ് 

2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

ജൂഡോ മത്സരം 
കണ്ണൂർ സൗത്ത് ഉപജില്ലാ ജൂഡോ മത്സരം 16/08/2018ന്  വ്യാഴാഴ്ച രാവിലെ 10  മണിയ്ക്ക്  ചക്കരക്കല്ലിൽ വെച്ച് നടക്കുന്നു. പങ്കെടുക്കുന്നവർ  ഓൺലൈൻ ചെയ്ത ELIGIBILITY CERTIFICATE അടക്കം കൃത്യസമയത്ത്  ഹാജരാകേണ്ടതാണ് .  ഗെയിംസ് മത്സരത്തിൽ 6 -)0 തരം  മുതൽ ഉള്ള  കുട്ടികളാണ് പങ്കെടുക്കേണ്ടത് 
                                                       അറിയിപ്പ്

     കണ്ണൂർസൗത്ത്‌ ഉപജില്ലാ ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വാർത്ത വായനമത്സരം ( സോഷ്യൽ സയൻസ്)18 .08 .2018  ശനിയാഴ്‌ച  ഉച്ചക്ക് ശേഷം  1 .30 ന് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച്  നടത്തുന്നതാണ് .ഹൈസ്കൂൾ വിഭാഗത്തിൽനിന്നും ഹയർ സെക്കണ്ടറി വിഭാഗത്തിൽനിന്നും  ഓരോ കുട്ടിയെ വീതം 
പങ്കെടുപ്പിക്കെണ്ടതാണ് .

2018, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

അറിയിപ്പ്- 

ഉച്ചഭക്ഷണ പദ്ധതി  ഓണത്തോടനുബന്ധിച്ച് സ്കൂളുകൾക്ക് വിതരണം ചെയ്യുന്നതിനായി അനുവദിച്ച 5  കി ഗ്രാം  സ്പെഷ്യൽ അരി ജയ  ,ബോധനി കുറുവ ഇനങ്ങളിൽ  പെട്ട ഗുണനിലവാരമുള്ള അരിയാണെന്ന്  പ്രഥമധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ് 
                                   വളരെഅടിയന്തിരം 
2018 -2019  വർഷം രണ്ടാം ഘട്ടത്തിൽ  ഇനിയും ലഭിക്കാനുള്ള  പാഠ പുസ്തകങ്ങളുടെ എണ്ണം (ക്ലാസ് ,വിഷയം ,മീഡിയം  തിരിച്ച് ) 14 .08 2018 ന് വൈകുന്നേരം  5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം .