അറിയ്യിപ്പ് -ഓണം സ്പെഷ്യൽ റൈസ് -
ഓണം സ്പെഷ്യൽ റൈസ് വിതരണം എല്ലാ സ്കൂളുകളും ആഗസ്ത് 20 -)0 തീയതിക്കകം വിതരണം നടത്തി താഴെ കൊടുത്ത പെര്ഫോര്മയില് എഇഒ ഓഫീസിൽ അറിയിക്കണം
പെര്ഫോര്മ
1. സ്കൂൾ കോഡ് -
2. സ്കൂളിന്റെ പേര് -
3. ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ എണ്ണം -
4 ആ കെ വിതരണം ചെയ്ത അരിയുടെ അളവ് -
5. അരിവിതരണം പൂർത്തിയാക്കിയ ദിവസം -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ