2018, ഡിസംബർ 21, വെള്ളിയാഴ്‌ച



                 സ്കൂൾ സുരക്ഷാ  പദ്ധതി  സംബന്ധിച്ച  പ്രൊഫോർമകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു .എന്നാൽ വളരെ കുറച്ചു സ്കൂളുകൾ             മാത്രമേ പ്രൊഫോർമ സമർപ്പിച്ചിട്ടുള്ളു .വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക്  
റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ  24 .12 .2018 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
7 കി ഗ്രാം  സ്പെഷ്യൽ റൈസ് വിതരണം ചെയ്ത സ്കൂളുകൾ  21.12.2018 ന് ( വെള്ളിയാഴ്ച)  3 .30  നുള്ളിൽ എഇഒ ഓഫീസിൽ  അറിയ്യിക്കേണ്ടതാണ് (ഇമെയിൽ/  ഫോൺ ) 

2018, ഡിസംബർ 20, വ്യാഴാഴ്‌ച

         



            സ്കൂളുകളിൽ സൂക്ഷിക്കേണ്ട  രജിസ്റ്ററുകളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു .ഇത് ഹൈസ്കൂളുകളെ സംബന്ധിച്ച ലിസ്റ്റ് ആണ് .എൽ .പി / യു .പി സ്കൂളുകൾക്ക് ആവശ്യമുള്ളത് തയ്യാറാക്കി സൂക്ഷിച്ചു വയ്ക്കുക .

സ്പെഷ്യൽ അരി വിതരണം 
1. എല്ലാ സ്കൂളുകളും സ്പെഷ്യൽ അരി വിതരണം   നടത്തിയതിന്റെ റിപ്പോർട്ട്  26/12/2018നകം  എ ഇ ഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്  അരി വിതരണം ചെയ്തത് നൂൺ  മീൽ . സോഫ്റ്റ്  വെയറിൽ special rice ditribution മെനുവിൽ എന്റർ  ചെയ്യണ്ടതാണ് (RICE DETAILS- SPECIAL RICE DISTRIBUTION) 







2. എല്ലാ സ്കൂളുകളും നൂൺ  മീൽ . സോഫ്റ്റ്  വെയറിൽ  അരിയുടെ സ്റ്റോക്ക്    പരിശോധിക്കേണ്ടതാണ് (REPORT മെനുവിൽ  K2 REGISTER എടുത്ത്  ഓരോ മാസവും റൈസ് ബാലൻസ് പരിശോധിക്കേണ്ടതാണ്) PHYSICAL BALANCE ENTER ചെയ്യാത്ത സ്കൂളുകൾ ഓരോ മാസത്തേയും സ്റ്റോക്ക് എന്റർ ചെയ്യേണ്ടതാണ്  



                              2018-2019 വർഷത്തെ മൂന്നാം ഘട്ട പാഠപുസ്തകങ്ങൾ  മുഴുവനായും ലഭിച്ചു കഴിഞ്ഞ സ്കൂളുകൾ കംപ്ലീഷൻ സർട്ടിഫിക്കറ്റ്27  .12 .2018 ന് (വ്യാഴം )മുമ്പായി  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .ഏതെങ്കിലും   പാഠപുസ്തകങ്ങൾ ലഭിക്കാൻ ബാക്കിയുണ്ടങ്കിൽ ആ വിവരവും നിശ്ചിത തിയ്യതിക്കുള്ളിൽ രേഖാമൂലം ഓഫീസിൽ അറിയിയിക്കെണ്ടതാണ്. 

2018, ഡിസംബർ 19, ബുധനാഴ്‌ച



                   2018-2019 വർഷത്തെ ന്യൂ മാറ്റ്സ് വിജയികൾ 


1 )അമൽദേവ്.പി.വി                      മാവിലായി യു.പി .എസ് 

2 )ആദിത്യൻ .കെ.കെ                      അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ 

3 )പ്രകീർത്തന .പി.കെ.                 മാവിലായി യു.പി .എസ് 

4 )മയൂഖ  ചന്ദ്രൻ                            ബാവോട്  ഈസ്റ്റ് യു .പി 

5 )ഷാരോൺ.കെ                              മക്രേരി ശങ്കരവിലാസം ഗ്രാമീണപാഠശാല-                                                                                                                                      യു.പി 
6 )ദേവാനന്ദ് .ടി.കെ                        നരിക്കോട് യു.പി .

7 )സങ്കീർത്ത് .പി.പി                       മാവിലായി യു.പി .എസ് 

8 )സഹിൻ .സി                                 കടമ്പൂർ നോർത്ത് യു.പി 

           2018 -2019 വർഷം  സംസ്‌കൃതം പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പരീക്ഷ
ഹൈസ്കൂൾവിഭാഗം -2019 ഫെബ്രുവരി 01 നും(വെള്ളി )  പ്രൈമറി വിഭാഗം  2019 ഫെബ്രുവരി 02(ശനി ) നുംനടത്തുന്നതാണ് .ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിൽ സംസ്‌കൃതം പഠിക്കുന്ന രണ്ടു കുട്ടികളുടെ പേര് വീതം (ഒന്നാം ക്ലാസ്സ് -2 ,രണ്ടാം ക്ലാസ്സ് -2 ,മൂന്നാം ക്ലാസ്സ്-2 ,നാലാം ക്ലാസ്സ്-2 ,അഞ്ചാംക്ലാസ്സ്   -2 ,ആറാം ക്ലാസ്സ്  -2 ,
ഏഴാംക്ലാസ്സ്    -2)  26 .12 .2018 (ബുധൻ )വൈകുന്നേരം 5 മണിക്ക്മുമ്പായിഈഓഫീസിൽസമർപ്പിക്കേണ്ടതാണ്.

പരീക്ഷാകേന്ദ്രം പിന്നീട് അറിയിക്കുന്നതാണ് .

അറിയിപ്പ്
14-12-2018 ന്‌ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മുൻനിശ്ചയിച്ച സമയക്രമത്തിൽ 21-12-2018 നു നടത്തേണ്ടതാണ്‌.

2018, ഡിസംബർ 18, ചൊവ്വാഴ്ച




                2015 -2016 ,2016 -2017 ,2017 -2018 എന്നീ വർഷങ്ങളിലെ ഒ ബിസി പ്രീ -മെട്രിക് സ്കോളർഷിപ്പ് അനുവദിച്ചിട്ടും ബാങ്ക് അക്കൗണ്ടിൽ തുക എത്താത്തവരുടെ (വിദ്യാർത്ഥികളുടെ )വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു .ചില സ്കൂളുകൾ സമർപ്പിച്ചിട്ടുണ്ട് .ഇനിയും ഏതെങ്കിലും സ്കൂളുകൾ സമർപ്പിക്കാൻബാക്കിയുണ്ടെങ്കിൽ നാളെ (19 .12 .2018 )ബുധൻ വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.വൈകി ലഭിക്കുന്ന  നിശ്ചിത പ്രൊഫോർമ ഒരു കാരണവശാലും ഓഫീസിൽ സ്വീകരിക്കുന്നതല്ല.അതിനു ശേഷമുള്ള  പ്രൊഫോർമകൾ  പ്രധാനാധ്യാപകർക്കു നേരിട്ട് മേഖല ഡെപ്യൂട്ടി ഡയറക്ടർ ,പിന്നോക്ക വിഭാഗ വികസന വകുപ്പ്.സിവിൽസ്‌റ്റേഷൻ .കാക്കനാട് .എറണാകുളം .682030  എന്ന വിലാസത്തിൽ രണ്ട് ദിവസത്തിനകം സമർപ്പിക്കാവുന്നതാണ്  .



                                     2019 ജനുവരി മാസത്തെ ഇൻസ്‌പെക്ഷൻ 



               വടക്കുമ്പാട് എൽ .പി       .........                03 .01 .2019 
              മുണ്ടലൂർ വെസ്റ്റ് എൽ .പി    .........          05 .01 .2019 
              ബാവോഡ്  ഈസ്റ്റ് യു .പി ......                 07 .01 .2009 
               മുണ്ടലൂർ ന്യൂ  എൽ .പി                          10 .01 .2019 
              മമ്മാക്കുന്ന് മാപ്പിള     എൽ .പി              15  .01 .2019 
               കടമ്പൂർ ഈസ്റ്റ് യു .പി                ......         17  .01 .2019 
               മാവിലായി നോർത്ത് എൽ .പി.......       21 .൦1 .2019 
                ആഡൂർ വെസ്റ്റ്   എൽ .പി                         23 .01 .2019 
                 കാടാച്ചിറ     എൽ .പി                                25 .01 .2019 
                  മാവിലായി യു .പി                                   29 .01 .2019 
                   
          ഇൻസ്‌പെക്ഷൻ അറിയിച്ചുകൊണ്ടുള്ള  കത്ത് ഓഫീസിൽ നിന്നുപ്രധാനാദ്ധ്യാപകർ കൈപ്പറ്റേണ്ടതാണ് .