സ്പെഷ്യൽ അരി വിതരണം
1. എല്ലാ സ്കൂളുകളും സ്പെഷ്യൽ അരി വിതരണം നടത്തിയതിന്റെ റിപ്പോർട്ട് 26/12/2018നകം എ ഇ ഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് അരി വിതരണം ചെയ്തത് നൂൺ മീൽ . സോഫ്റ്റ് വെയറിൽ special rice ditribution മെനുവിൽ എന്റർ ചെയ്യണ്ടതാണ് (RICE DETAILS- SPECIAL RICE DISTRIBUTION)
2. എല്ലാ സ്കൂളുകളും നൂൺ മീൽ . സോഫ്റ്റ് വെയറിൽ അരിയുടെ സ്റ്റോക്ക് പരിശോധിക്കേണ്ടതാണ് (REPORT മെനുവിൽ K2 REGISTER എടുത്ത് ഓരോ മാസവും റൈസ് ബാലൻസ് പരിശോധിക്കേണ്ടതാണ്) PHYSICAL BALANCE ENTER ചെയ്യാത്ത സ്കൂളുകൾ ഓരോ മാസത്തേയും സ്റ്റോക്ക് എന്റർ ചെയ്യേണ്ടതാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ