2017, മേയ് 20, ശനിയാഴ്ച
2017, മേയ് 19, വെള്ളിയാഴ്‌ച
അറിയിപ്പ്
സ്കൂളുകളിൽ ഉച്ചഭക്ഷണ പാചകം ചെയ്യുന്നതിന് എൽ പി ജി കണക്ഷൻ എടുക്കുന്നതിന് 2 ഗ്യാസ് അടുപ്പ് ( ഒരു ചെറുതും വലുതും) വാങ്ങുന്നതിന് ഈ ഉപജില്ലയിലെ 73 സ്കൂളുകൾക്ക് സ്കൂൾ ഒന്നിന് 5000/-
രൂപ വീതം അനുവദിക്കുന്നതിന് ആവശ്യമായ തുക ലഭിച്ചിട്ടുണ്ട് ; 2016 -2017 വർഷം മുതൽ ഗ്യാസ് ഉപയോഗിച്ച് ഉച്ചഭക്ഷണം പാചകം ചെയ്യാൻ തീരുമാനം കൈക്കോണ്ട സാഹചര്യത്തിൽ തുക ആവശ്യമുള്ള നിലവിൽ ഗ്യാസ് കണക്ഷൻ ഇല്ലാത്ത പ്രധാനാധ്യാപകൻ വിവരം ഉടനെ തന്നെ ഓഫീസിൽ അറിയിക്കേണ്ടതാണ്
2017, മേയ് 17, ബുധനാഴ്‌ച
അറിയിപ്പ്
2017 -201 8 അധ്യയന വർഷത്തെക്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ എല്ലാ പ്രഥമാധ്യാപകരും താഴെ പറയുന്ന തീയതി മുതൽ കുട്ടികൾക്ക് വിതരണം നടത്തേണ്ടതാണ് .
8 ,9,10 ക്ലാസ്സുകളിലെക്കുള്ള പാഠപുസ്തകങ്ങൾ - 15-05 -2017 തിങ്കളാഴ്ച്ച മുതൽ വിതരണം ചെയ്യേണ്ടതാണ്
1 മുതൽ 7 വരെ ക്ലാസ്സുകളിലെക്കുള്ള പാഠപുസ്തകങ്ങൾ - 22 -05 -2017 തിങ്കളാഴ്ച്ച മുതൽ വിതരണം ചെയ്യേണ്ടതാണ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)