2017, മേയ് 19, വെള്ളിയാഴ്‌ച

അറിയിപ്പ് 


 സ്കൂളുകളിൽ  ഉച്ചഭക്ഷണ പാചകം ചെയ്യുന്നതിന് എൽ പി ജി  കണക്ഷൻ എടുക്കുന്നതിന് 2  ഗ്യാസ് അടുപ്പ് ( ഒരു ചെറുതും വലുതും) വാങ്ങുന്നതിന്  ഈ ഉപജില്ലയിലെ 73  സ്കൂളുകൾക്ക്  സ്കൂൾ ഒന്നിന്  5000/-
രൂപ വീതം അനുവദിക്കുന്നതിന്  ആവശ്യമായ തുക ലഭിച്ചിട്ടുണ്ട് ; 2016 -2017  വർഷം  മുതൽ ഗ്യാസ് ഉപയോഗിച്ച് ഉച്ചഭക്ഷണം പാചകം ചെയ്യാൻ തീരുമാനം  കൈക്കോണ്ട സാഹചര്യത്തിൽ തുക ആവശ്യമുള്ള നിലവിൽ ഗ്യാസ് കണക്ഷൻ ഇല്ലാത്ത പ്രധാനാധ്യാപകൻ വിവരം ഉടനെ  തന്നെ ഓഫീസിൽ അറിയിക്കേണ്ടതാണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ