കണ്ണൂർ സൗത്ത് സബ് ജില്ലയിലെ മുഴുവൻ cub -bul -bul , scout , guide ആധ്യ പകരുടെ യോഗം 07/09/2018 ന് ഉച്ചയ്ക്ക്2 മണിയ്ക്ക് ബി .ആർ .സി യിൽ വെച്ച് ചേരുന്നതാണ് . ബന്ധപ്പെട്ട അധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് എഇഒ അറിയ്യിക്കുന്നു .
2018, സെപ്റ്റംബർ 4, ചൊവ്വാഴ്ച
ഓണം സ്പെഷ്യൽ അരി വിതരണം ചെയ്ത വിവരം ഓഫീസിൽ സമർപ്പിക്കാത്തവർ എച്ച് .എം കോൺഫെറെൻസിൽ സമർപ്പിക്കേണ്ടതാണ്
2018, സെപ്റ്റംബർ 3, തിങ്കളാഴ്‌ച
അറിയിപ്പ്
കണ്ണൂർ സൗത്ത് ഉപജില്ലയിലെ ഹെഡ്മാസ്റ്റർമാരുടെ യോഗം 05.09.2018 (ബുധനാഴ്ച്ച)രാവിലെ 10 മണിക്ക് കണ്ണൂർ സൗത്ത് ബി.ആർ.സി.യിൽ(പെരളശ്ശേരി )ചേരുന്നതാണ് .യോഗത്തിൽ എല്ലാ ഹെഡ്മാസ്റ്റർമാരും കൃത്യസമയത്തു തന്നെ പങ്കെടുക്കേണ്ടതാണ് .
2018, സെപ്റ്റംബർ 2, ഞായറാഴ്‌ച
അറിയിപ്പ്
ഇന്ന് (൦3 .09 .2018 )ഉച്ചക്കുശേഷം 2 .30 നടത്താൻ തീരുമാനിച്ചിരുന്ന ഹെഡ്മാസ്റ്റർമാരുടെ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി അറിയിക്കുന്നു . പഠന ഉപകരണങ്ങൾ ഓഫീസിൽ ഏല്പിക്കുമ്പോൾ സാധനങ്ങളുടെ ലിസ്റ്റ് എഴുതി സമർപ്പിക്കേണ്ടതാണ്