1.[10/26, 10:44 AM] +91 94957 67404: പൊതു വിദ്യാഭ്യാസ വകുപ്പ് സാമൂഹ്യ ശാസ്ത്രകൗൺസിലിന്റെ ബാനറിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ജില്ലാതല വാർത്താ വായനാ മത്സരം നവംബർ ഒന്നാം തീയ്യതി വ്യാഴാഴ്ച രാവിലെ 9.30ന് ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്നതാണ്. സബ് ജില്ലാതല വാർത്താ വായനമത്സരത്തിൽഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർത്ഥികൾ അതത്AEO / സബ് ജില്ലാ സെക്രട്ടറിമാരുടെ സാക്ഷ്യപത്രവുമായി കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ്.
2.[10/26, 10:44 AM] +91 94957 67404: ജില്ലാതല വാർത്താ വായനാ മത്സരത്തിന്റെ മുന്നോടിയായി സബ് ജില്ലാ മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനം നേടിയവ വിദ്യാർത്ഥികൾക്ക് ഒരു പരിശീലന ക്ലാസ്സ് ജില്ലാ സാമൂഹ്യ ശാസ്ത്രകൗൺസിൽ സംഘടിപ്പിക്കുന്നു.29.10-18ന് തിങ്കളാഴ്ച രാവിലെ 9.30ന് കണ്ണൂർ നോർത്ത് BRC ഹാളിൽ നടക്കുന്ന പരിശീലന ക്ലാസ്സിൽ മുഴുവൻ സബ് ജില്ലാ വിജയികളും (ഒന്നും രണ്ടും സ്ഥാനക്കാർ ) പങ്കെടുക്കേണ്ടതാണ്
3.[10/26, 10:44 AM] +91 94957 67404: 29 -10 - 18 ന് തിങ്കളാഴ്ച 2 മണിക്ക്ജില്ലാ സാമുഹ്യ ശാസ്ത്രകൗൺസിൽ യോഗം കണ്ണൂർD Doffice കോമ്പൗണ്ടിൽ നടക്കുന്നതാണ് മുഴുവൻ സബ് ജില്ലാ സെക്രട്ടറിമാരും യോഗത്തിൽ കൃത്യസമയത്ത് തന്നെ പങ്കെടുക്കേണ്ടതാണ്.
4.[10/26, 10:44 AM] +91 94957 67404: 2018-19 ലെ ശാസ്ത്രോത്സവ സംഘാടക സമിതി 29-10-18ന് രാവിലെ 11മണിക്ക് കണ്ണർ ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുന്നു. മുഴുവൻ സബ് ജില്ലാ സെക്രട്ടറി മാരും സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യ ശാസ്ത്രകൗൺസിലിനു വേണ്ടി അഭ്യർത്ഥിക്കുന്നു.