പ്രധാനദ്ധ്യാപകയോഗം
കണ്ണൂർ സൗത്ത് ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം 27 .10 2018 ന് (ശനിയാഴ്ച )ഉച്ചയ്ക്കുശേഷം 2.30ന് ബി.ആർ .സി യിൽ .പെരളശ്ശേരി ചേരുന്നതാണ് .യോഗത്തിൽ എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യസമയത്തു തന്നെ പങ്കെടുക്കണ്ടതാണ് .ഹൈസ്കൂളുകളിൽ നിന്നും ഒരു പ്രതിനിധി നിർബന്ധമായും
പങ്കെടുക്കണ്ടതാണ്.
29 .08 .2018 ലെ ക്യു.ഐ.പി യോഗ തീരുമാനപ്രകാരം മുൻ നിശ്ചയിച്ചതുപോലെ 27.10 .2018 ന് (ശനിയാഴ്ച ) പ്രവർത്തി ദിവസമാണ്എന്ന് അറിയിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ