2018, നവംബർ 30, വെള്ളിയാഴ്‌ച

                                ന്യൂമാറ്റ്സ് പരീക്ഷ 2018

               2018 വർഷത്തെ ന്യൂമാറ്റ്സ് പരീക്ഷ നാളെ (01.12 .2018 ,ശനിയാഴ്ച )രാവിലെ  10 മണി മുതൽ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച്

നടത്തുന്നതാണ് .പങ്കെടുക്കുന്നതിന് പേര് നല്കിയ  വിദ്യാർത്ഥികൾ നാളെ രാവിലെ 09 .30 ന്അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരേണ്ടതാണ് .

2018, നവംബർ 29, വ്യാഴാഴ്‌ച

            രണ്ടാം പാദ വാർഷിക പരീക്ഷ ടൈംടേബിൾ

അശ്വമേധം
അശ്വമേധം കുഷ്ഠരോഗ നിർണ്ണയ പ്രചരണ പരിപാടി 2018- സ്കൂൾ വിദ്യാർത്ഥികളുടെ സ്ക്രീനിംഗും ബോധവത്കരണ പരിപാടികളും  സംബന്ധിച്ച് കണ്ണുർ ജില്ലാ മെഡിക്കൽ ഓഫീസറുടെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത കത്തിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.

2018, നവംബർ 28, ബുധനാഴ്‌ച

VERY URGENT (നിയമ സഭ ചോദ്യം ) അധ്യാപക   അനധ്യാപകരുടെ മക്കളിൽ എത്ര പേരുടെ മക്കൾ  പൊതുവിദ്യലയത്തിലും  അൺ എയ്ഡഡ്  മേഖലയിലും പഠിക്കുന്നു എന്ന വിവരം  29/11/2018 ന്  11  മണിക്കുള്ളിൽ  എഇഒ ഓഫീസിൽ  ഫോൺ  മുഖേനയോ   നേരിട്ട്  വന്നോ റിപ്പോർട്ട് ചെയ്യേണ്ടതാണ്    


2018, നവംബർ 26, തിങ്കളാഴ്‌ച

NOON MEAL  PROGRAM 
MDM SOFTWARE ൽ മെനുകൾ  രേഖപ്പെടുത്താത്ത  സ്കൂളുകൾ  ഇന്ന്  4 മണിക്കുള്ളി ൽ രേഖപ്പെടുത്തേണ്ടതാണ് .