2020, ജനുവരി 9, വ്യാഴാഴ്‌ച

ന്യൂ മാത്‍സ്  ഗണിത ക്ലാസും മാതൃക പരീക്ഷയും 10 .01 .2020   വെള്ളിയാഴ്ച  രാവിലെ  9 .30  മണിക്ക്  പാലയാട് ഡയറ്റിൽ  വച്ചു  നടക്കുന്നതാണ് . ഉപജില്ലാ തലത്തിൽ നിന്നും തെരെഞ്ഞടുക്കപ്പെട്ട എല്ലാ വിദ്യാർത്ഥികളെയും  പങ്കെടുപ്പിക്കുവാൻ  പ്രധാനാധ്യാപകർ  ശ്രെദ്ധിക്കേണ്ടതാണ് .

വിദ്യാർത്ഥികൾ  ഉച്ചഭക്ഷണം  കൊണ്ടുവരണം 
writting pad, instrument box,  എഴുതാനുള്ള  നോട്ടുബുക്ക് ,പേന ,എന്നിവ  
കൊണ്ടുവരണം

2020, ജനുവരി 8, ബുധനാഴ്‌ച

അധ്യാപകര്‍ക്കുള്ള പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ചമെന്റ് കണ്ടാലും.  

സര്‍ക്കുലര്‍
2019-20 അധ്യയന വർഷം കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുത്ത ജില്ലയിലെ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകുന്നതിനായി  ജനുവരി 10 ആം തീയതി (വെള്ളിയാഴ്ച) ഉച്ചക്ക് 2.30 നു കണ്ണൂർ ശിക്ഷക് സദനിൽ വച്ച് നടത്തുവാൻ നിശ്ചയിച്ച  യോഗം  അന്നേ  ദിവസം  2 .00  മണിക്ക് ആരംഭിക്കും എന്ന് ഇതിനാൽ അറിയിക്കുന്നു
ഭാ ര ത്  സ്കൗട്ട് & ഗൈഡ്സ്  2020 ജില്ലാതല ക്ലബ് ബുൾബുൾ ഉ ത്സ വം                  11 .01 .2020  രാവിലെ  9 .30   മണിക്ക്  കാടാച്ചിറ  ഹയർ  സെക്കണ്ടറി  സ്കൂളിൽ
ആരംഭിക്കുന്നതാണ്. നിർദ്ദേശ ങ്ങൾക്കായി  സർക്കുലർ  കാണുക .

  . 

2020, ജനുവരി 6, തിങ്കളാഴ്‌ച


2020 ജനുവരി മാസം വാർഷിക പരിശോധന നടത്തുന്ന സ്കൂളുകളുടെ പേരും തിയ്യതിയും ചുവടെചേർക്കുന്നു.പരിശോധനക്കാവശ്യമായ എല്ലാ റെജിസ്റ്ററുകളും  തയ്യാറാക്കി വെക്കേണ്ടതാണ് .


      സ്കൂളിൻറെ പേര്                                       വാർഷികപരിശോധന                                                                                                                       നടത്തുന്ന തീയ്യതി 

1)മുഴപ്പിലങ്ങാട് എൽ .പി         -------    10 .01 .2020 

2 )അഞ്ചരക്കണ്ടി എൽ .പി               -----------   13 .01 .2020 

3 )ചെറുമാവിലായി   യു.പി           -------------   15 .01 .2020 

4 )മുണ്ടലൂർ മാപ്പിള എൽ .പി        -------------   17 .01 .2020 

5 )മാമ്പ ഈസ്റ്റ് എൽ .പി                  -------------    20 .01 .2020 

6 )മാവിലായി യു.പി                      --------------     22 .01 .2020 

7 )പലേരി എൽ .പി                      --------------      24 .01 .2020 

8 )കാമേത്ത്  എൽ .പി               --------------       28 .01 .2020 





മാതൃ ക  ഭ രണ ഘടന  തയ്യാറാക്കി  എല്ലാ പ്രധാനാധ്യാപകരും  07 .01 .2020  ന്  കണ്ണൂർ സൗത്ത് ബി.ആർ .സി  യിൽ  സമർപ്പിക്കേണ്ടതാണ് . ബി.ആർ .സി തലത്തിൽ തെരെഞ്ഞടുക്കുന്ന  മൂന്ന്  മാതൃ ക  ഭ രണ ഘടനയ്ക്ക്  സമ്മാനം നല്കുന്നതാണ് .
അധ്യാപകര്‍ക്കുള്ള പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ചമെന്റ് കണ്ടാലും.