2019-20 അധ്യയന വർഷം കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുത്ത ജില്ലയിലെ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകുന്നതിനായി ജനുവരി 10 ആം തീയതി (വെള്ളിയാഴ്ച) ഉച്ചക്ക് 2.30 നു കണ്ണൂർ ശിക്ഷക് സദനിൽ വച്ച് നടത്തുവാൻ നിശ്ചയിച്ച യോഗം അന്നേ ദിവസം 2 .00 മണിക്ക് ആരംഭിക്കും എന്ന് ഇതിനാൽ അറിയിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ