പ്രധാനധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്
സഹജീവനക്കാരുടെ 01 .07 .2019 വരെയുള്ള ശമ്പള കുടിശ്ശികകൾ മുഴുവൻ നൽകി അവരവരുടെ D A ARREARS PROCESS ചെയ്തതിനു ശേഷമേ 2019 പേ- റിവിഷനു വേണ്ട അപേക്ഷ സ്പാർക്കിൽ ഫോർവേഡ് ചെയ്യാൻ പാടുള്ളൂ. ഈ കാര്യത്തിൽ എല്ലാ പ്രധാനധ്യാപകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ