2017, മേയ് 25, വ്യാഴാഴ്‌ച

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട്  ഗ്യാസ്  അടുപ്പ് വാങ്ങുന്നതിനുള്ള ഫണ്ട് എച്ച് .എം  മാരുടെ അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്‌തിട്ടുണ്ട് . അടുപ്പ് വാങ്ങി യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്  കെ  എഫ്  സി  ഫോം 44 -ൽ  ഓഫീസിൽ എത്രയും പെട്ടെന്ന്  സമർപ്പിക്കേണ്ടതാണ്  PROCEEDINGS CLICK HERE
ഫണ്ട് അനുവദിച്ച സ്കൂൾ ലിസ്റ്റ്

Muzhappilangad G.H.S.S
Thottada G.H.S.S.
Kadambur H.S.S.
Kadachira H.S.
A.K.G.S.G.H.S.S, Peralassery
Adoor East L.P.S.
Attadappa L.P.S.
Attadappa No.2 L.P.S.
Balikalayam L.P.S.
Chirakkuthazha L.P.S.
G.L.P.S.,Muzhappilangad
Kadambur South L.P.S.
Kameth L.P.S.
Kizhunna L.P.S.
Kottam East L.P.S.
Kuttikkakam L.P.S.
Mavilayi North L.P.S.
Mamba S.V. L.P.S.
Mammakunnu Mopla L.P.S.
Mavilayi L.P.S.
Mavilayi South L.P.S.
Mitavilode L.P.S.
Mundalure mopla L.P.S.
Mundalure West L.P.S.
Muzhappala L.P.S.
Muzhappilangad West L.P.S.
Orikara L.P.S.
Paleri L.P.S.
Peralassery S.V.L.P.S.
Thottada north L..S.
Odungot A. V. L.P.S.
Vadakumbad Central L.P.S.
Vadakumbad L.P.S.
Vidhyavinodini L.P.S.
Adoor West L.P.S.
Anjarakkandy L.P.S.
Anjarakkandy Mopla L.P.S.
Bavode L.P.S.
Chala Devivilasam L.P.S.
Chala Patinharekkara L.P.S.
Ezhara Mopla L.P.S.
Kadachira L.P.S.
Kadambur Devivilasam L.P.S.
Kottam L.P.S.
Makreri L.P.S.
Mamba Central L.P.S.
Mamba East L.P.S.
Mamba L.P.S.
Mamba Mopla L.P.S.
Mamba West L.P.S.
Maunathul Islam L.P.S.
Mavilayi Central L.P.S.
Mundalure New L.P.S.
Mundalure R.V. L.P.S.
Mundayode L.P.S.
Muringeri North L.P.S.
Muzhappilangad East L.P.S.
Muzhappilangad L.P.S.
Paleri West L.P.S.
Poduvachery R.V. L.P.S.
Cherumavilayi U.P.S.
Iverkulam G.P.U.P.S.
Kadambur East U.P.S.
Kadambur North U.P.S.
Kizhunna South U.P.S.
Koohangod U.P.S.
Muringeri U.P.S.
Muzhappilangad U.P.S.
Muzhappilangad South U.P.S.
Narikode U.P.S.
Oorpazhassikavu U.P.S.
Poduvacherry Central U.P.S.
Makreri S.V. G.P.U.P.S.
Thottada West U.P.S.
Mavilayi U.P.S.
Ashrayam Special School
SANTHIDEEPAM SCHOOL FOR DIFFERENTIALLY A
GOVT.TECHNICAL H.S.KANNUR
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട്  സ്റ്റോർ ബിൻ വാങ്ങുന്നതിനുള്ള ഫണ്ട് എച്ച് .എം  മാരുടെ അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്‌തിട്ടുണ്ട് . സ്റ്റോർ ബിൻ വാങ്ങി  യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് കെ.എഫ് .സി ഫോം-44  -ൽ സമർപ്പിക്കേണ്ടതാണ് PROCEEDINGS  CLICK  HERE 
ഫണ്ട് അനുവദിച്ച സ്കൂൾ ലിസ്റ്റ് 
Thottada G.H.S.S.
Adoor East L.P.S.
Attadappa L.P.S.
Kadambur South L.P.S.
Mamba S.V. L.P.S.
Mundalure mopla L.P.S.
Orikara L.P.S.
Paleri L.P.S.
Anjarakkandy Mopla L.P.S.
Bavode L.P.S.
Chala Patinharekkara L.P.S.
Kadachira L.P.S.
Makreri L.P.S.
Mamba East L.P.S.
Mamba Mopla L.P.S.
Muringeri North L.P.S.
Muzhappilangad East L.P.S.
Muzhappilangad L.P.S.
Paleri West L.P.S.
Poduvachery R.V. L.P.S.
Attadappa South U.P.S.
Bavode East U.P.S.
Iverkulam G.P.U.P.S.
Kadambur East U.P.S.
Koohangod U.P.S.
Muzhappilangad U.P.S.
Oorpazhassikavu U.P.S.
Mavilayi U.P.S.
Ashrayam Special School
SANTHIDEEPAM SCHOOL FOR DIFFERENTIALLY A
GOVT.TECHNICAL H.S.KANNUR
Kottur Mopla L.P.S.
Kadambur North U.P.S.
Makreri S.V. G.P.U.P.S.
കുട്ടികൾക്ക് ആധാർ നമ്പർ നൽകുന്നത്  സംബന്ധിച്ച സിറക്യൂലർ 

ഹരിതകേരളം  - " എന്റെ മരം"-  പദ്ധതിയു,മായി  ബന്ധപ്പെട്ട്  സ്കൂളുകൾക്ക് ആവശ്യമായ  വൃക്ഷ  തൈകൾ   "  കയരളം"(മയ്യിൽ)  നഴ്‌സറിയിൽ നിന്നും 26  മുതൽ 29  വരെ  വിതരണം ചെയ്യുന്നതാണ്. പ്രഥമധ്യാപകർ   ആ  ദിവസങ്ങളിൽ നഴ്‌സറിയിൽ നിന്നും കൈപ്പറ്റേണ്ടതാണ് .Contact No. 8547603827




2017 മാർച്ച്  മാസം നടത്തിയ  L.S S  പരീക്ഷാഫലം പ്രസിദീകരിച്ചു . സ്കൂളുകൾക്ക് പരീക്ഷാഭവൻറെ  വെബ്  സൈറ്റിൽ നിന്നും 26.05.2017  തീയതി മുതൽ റിസൾട്ട്  ഡൌൺ ലോഡ്  ചെയ്യാവുന്നതാണ് 

2015 -2016  വർഷത്തെ  ക്രെഡിറ്റ് കാർഡ്  കൈപറ്റാത്ത അധ്യാപക ജീവനക്കാർ  ഉണ്ടെങ്കി ൽ  ആയതിന്റെ വിശദ വിവരം 26 / 05 / -ന്  മുൻപായി ഓഫീസിൽ അറിയ്യിക്കേണ്ടതാണ് 

2017, മേയ് 24, ബുധനാഴ്‌ച

            പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് (27.05.2017 -ലെ യോഗം  മാറ്റിയിരിക്കുന്നു)

കണ്ണൂർ സൗത്ത് ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ ഏകദിന ശില്പശാല  29 .5 .2017 നു തിങ്കളാ ഴ്ച രാവിലെ  10 .30 ന്   പെരളശ്ശേരി  ബാങ്ക് ഓഡിറ്റോറിയത്തിൽ  വെച്ച് ചേരുന്നു .എല്ലാ പ്രധാനാധ്യാപകരും കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .


2017, മേയ് 23, ചൊവ്വാഴ്ച

2017-2018 അധ്യനവര്ഷത്തെ 1  മുതൽ  8  വരെ ക്ലാസ്സുകളിൽ പഠിക്കുന്ന  A P L BPL  വ്യത്യസ്ത മില്ലാതെ ഒരു കുട്ടിക്ക് രണ്ടു    ജോഡി യൂണിഫോം വാങ്ങു ന്നതിനായി 400 /-   എന്ന ക്രമത്തിൽ തുക അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട് .മേൽ തുക  നടത്തുന്നതിനായി എല്ലാ പ്രഥമദ്ധ്യ പകരും അവരുടെ വിദ്യലയത്തിലെ കുട്ടികളുടെ  ഇപ്പോഴത്തെ എണ്ണം  ക്ലാസ് തിരിച്ച് 25/05 /2017 ന്  ഈ  ഓഫീസിൽ സമർപ്പിക്കണം  
പൊതുവിദ്യാഭ്യാസം 2017 -201 8  അധ്യയന വർഷാരംഭത്തോട് അനുബന്ധമായി നടത്തുന്ന പ്രവർത്തനങ്ങൾ  സബന്ധിച്ച് 






2017 -201 8  അധ്യയനവർഷം ഒന്നാം  ക്ലാസ്സിൽ  പ്രവേശനം നേടിയവരുടെ വിവരം  23 .05 .2017,   4  മണിക്ക് മുന്പായി  സമ്പൂർണയിൽ  ഓൺലൈൻ  ചെയ്യണ്ടതാണ്