2017, മേയ് 23, ചൊവ്വാഴ്ച

2017-2018 അധ്യനവര്ഷത്തെ 1  മുതൽ  8  വരെ ക്ലാസ്സുകളിൽ പഠിക്കുന്ന  A P L BPL  വ്യത്യസ്ത മില്ലാതെ ഒരു കുട്ടിക്ക് രണ്ടു    ജോഡി യൂണിഫോം വാങ്ങു ന്നതിനായി 400 /-   എന്ന ക്രമത്തിൽ തുക അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട് .മേൽ തുക  നടത്തുന്നതിനായി എല്ലാ പ്രഥമദ്ധ്യ പകരും അവരുടെ വിദ്യലയത്തിലെ കുട്ടികളുടെ  ഇപ്പോഴത്തെ എണ്ണം  ക്ലാസ് തിരിച്ച് 25/05 /2017 ന്  ഈ  ഓഫീസിൽ സമർപ്പിക്കണം  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ