2019, മേയ് 17, വെള്ളിയാഴ്‌ച

എൽ .പി വിഭാഗം സ്കൂളുകളുടെ ശ്രദ്ധയ്ക്ക് (1-IV)

എൽ .പി വിഭാഗം സ്കൂളുകൾക്കുള്ള  (1മുതൽ 4  വരെ)  കൈത്തറി യൂണിഫോം  GLP MUZHAPPILANGAD  സ്കൂളിൽ  കൈപ്പറ്റിയതിന്  ശേഷം ലഭിക്കാനുള്ള കളർ കോഡും  മീറ്ററും 20/05/2019 നുള്ളിൽ  എഇഒ ഓഫീസിൽ അറിയ്യിക്കേണ്ടതാണ് 

2019, മേയ് 16, വ്യാഴാഴ്‌ച

പ്രത്യേക അറിയിപ്പ് 

 അവധിക്കാല അധ്യാപക പരിശീലനത്തിൽ  പങ്കെടുക്കേണ്ടവർ  ( AES ENGLISH MEDIUM SCHOO, ANGEL NURSERY SCHOOL ഉൾപ്പെടെ ) 18/05/2019 ന്  കണ്ണൂർ സൗത്ത് ബി., ആർ സി യിൽ ആരംഭിക്കുന്ന അവസാന ബാച്ചിൽ പങ്കെടുക്കേണ്ടതാണ് ( LP/UP)  .പങ്കെടുക്കേണ്ടവർ   HB, TB,  അക്കാദമിക്ക്  മാസ്റ്റർ പ്ലാൻ  കോപ്പി എന്നിവ കൊണ്ടുവരേണ്ടതാണ് 

 കമ്പ്യൂട്ടർ  പരിശീലനം ലഭ്യമാ യിട്ടില്ലാത്ത   RP മാരായി നിയോഗിക്കപ്പെട്ടിരുന്ന  അധ്യാപകർ 22 ന്  കാടാച്ചിറയിൽ ആരംഭിക്കുന്ന ബാച്ചിലും പങ്കെടുക്കുക 

                          പ്രധാനദ്ധ്യാപകരുടെ ശ്രദ്ധക്ക് 

       സ്കൂളുകളുടെ 2019 -2020 വർഷത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 03 .06 .2019 ന് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . 


      സ്കൂൾ കെട്ടിടത്തിനും കുട്ടികൾക്കും ഭീഷണിയായി നില്ക്കുന്ന മരങ്ങൾ ബന്ധപ്പെട്ടവരുടെ അനുമതിയോടെ മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കേണ്ടതാണ് .
           സ്കൂൾ കെട്ടിടവും പരിസരവും  ഓഫീസ് മുറി ,ടോയ്‌ലറ്റ് ഉൾപ്പെടെ 

ശുചിയായി സൂക്ഷിക്കേണ്ടതാണ് .31 .05 .2019 ന് മുൻപായി സ്കൂൾ കെട്ടിട സംബന്ധമായ എല്ലാ ജോലികളും പൂർത്തീകരിക്കേണ്ടതാണ് .

2019, മേയ് 15, ബുധനാഴ്‌ച

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിന്റെ പകർപ്പ്  അറിവിലേക്കും അനന്തര നടപടികൾക്കുമായി ചുവടെ ലിങ്കിൽ നൽകിയിരിക്കുന്നു. 


  ദേശീയ അധ്യാപക അവാർഡ് 

                    ദേശീയ അധ്യാപക അവാർഡിന് അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കത്തും വിശദ വിവരങ്ങളും ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു. 15 / 06 / 2019 നകം  ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. 
വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
സർക്കാർ ഉത്തരവിന്റെ പകർപ്പ് എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കും അനന്തരനടപടികൾക്കുമായി ചുവടെ  കൊടുത്തിരിക്കുന്നു.
  
ജോസഫ് മുണ്ടശ്ശേരി സാഹിത്യ അവാർഡ്

                         ജോസഫ് മുണ്ടശ്ശേരി സാഹിത്യ അവാർഡ് സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ കത്തിന്റെ പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക.  പ്രധാനാദ്ധ്യാപകർ വിദ്യാലയത്തിലെ എല്ലാ അധ്യാപകരെയും പ്രസ്‌തുത വിവരങ്ങൾ കൃത്യമായി അറിയിക്കേണ്ടതാണ്

                മികച്ച പി. ടി. എ. യ്ക്കുള്ള അവാർഡ്  2018 - 19 


                                      2018 - 19 അധ്യയന വർഷത്തെ മികച്ച പി. ടി. എ. യ്ക്കുള്ള അവാർഡ്  ( സർക്കാർ / എയ്‌ഡഡ്‌ സ്‌കൂളുകളെ  ഒരുമിച്ചാണ് പരിഗണിക്കുന്നത്.  30 / 06 / 2019 വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതാണ്.)  സംബന്ധിച്ച അപേക്ഷകൾ 3 കോപ്പി നിർദിഷ്ട മാതൃകയിൽ കൃത്യമായി തയ്യാറാക്കി 05 / 07 / 2019 വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. നിർദിഷ്ട സമയപരിധിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഇതു സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലറിന്റെയും മാതൃകാഫോറത്തിന്റെയും പകർപ്പ് ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്തുത സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. 

സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മാതൃകാഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

2019, മേയ് 14, ചൊവ്വാഴ്ച


PROCEEDINGS OF THE DISTRICT EDUCATIONAL OFFICER KANNUR
Present. (LEELA K V)
               Sub-General Education-Sanskrit /Arabic/Urdu Teacher Examination  
MAY  2019  - Appointment of   invigilators -orders-Issued
Ref-1.1)Notification No EX/H(4)/43750/2019/CGE Dated 04/05/2019
of the  Commissioner   , PareekshaBhavan
                         Thiruvananthapuram
ORDER NO A3/1738/2019 Dated 13/05/2019
                 As per the order cited above the Notification of Sanskrit /Arabic/Urdu Teacher Examination   has been published by the Commissioner PareekshaBhavanThiruvananthapuram .  Examinations will be conducted on 16/05/2019 ,  20/05/2019 ,21/05/2019, 22/05/2019, 23/05/2019and 27/05/2019 respectively at GVHSS KANNUR(SPORTS)  ,GOVT.TOWN HSS,GHSS.PALLIKKUNNU, CHOVVA HSS respectively.
                   As a part of smooth conduction of the  examinations  the following   Teachers  are hereby appointed  as  invigilators.  The Headmasters  are requested to relieve the  teachers with instruction to report the center 30 minutes before the commencement of the Examination.
SL.NO
Name of H SA to be appointed
          As Invigilator
POSTED CENTER

TIME OF EXAM
1
SREEJA P
KADACHIRA LPSCHOOL
GVHSS(SPORTS) KANNUR
9.45 AM-1.00PM
2
ARCHANA  P
KADACHIRA LPSCHOOL
GVHSS(SPORTS) KANNUR
9.45 AM-1.00PM
3
LIJIN.T 
 PODUVACHERY R V LPSCHOOL
GVHSS(SPORTS) KANNUR
9.45 AM-1.00PM
4
SMITHA P V
PODUVACHERY R V LPSCHOOL
GVHSS(SPORTS) KANNUR
9.45 AM-1.00PM
5
ANUSREE MANIKKOTH
KADAMBUR NORTH UP SCHOOL
GVHSS(SPORTS) KANNUR
9.45 AM-1.00PM
6
SUJATHA M
KADAMBUR DEVI VILASAM LPS
GVHSS(SPORTS) KANNUR
9.45 AM-1.00PM
7
JITHIN E
NARIKKODE UPSCHOOL
PALLIKKUNNU GHSS
9.45 AM-1.00PM

                                                                                      District Educational Officer
                                                                                                        Kannur
Copy To
1.      The Headmaster Concerned
2.      The Secretary PareekshaBhavan Thiruvananthapuram with C.L
3. Teachers concerned through HMs

   ജില്ലാ വിദ്യഭ്യാസ ഓഫീസറുടെ ഉത്തരവ് പ്രകാരം പരീക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള അദ്ധ്യാപകർ കൃത്യ സമയത്തുതന്നെ നിശ്ചയിക്കപ്പെട്ട 
പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്