പ്രത്യേക അറിയിപ്പ്
അവധിക്കാല അധ്യാപക പരിശീലനത്തിൽ പങ്കെടുക്കേണ്ടവർ ( AES ENGLISH MEDIUM SCHOO, ANGEL NURSERY SCHOOL ഉൾപ്പെടെ ) 18/05/2019 ന് കണ്ണൂർ സൗത്ത് ബി., ആർ സി യിൽ ആരംഭിക്കുന്ന അവസാന ബാച്ചിൽ പങ്കെടുക്കേണ്ടതാണ് ( LP/UP) .പങ്കെടുക്കേണ്ടവർ HB, TB, അക്കാദമിക്ക് മാസ്റ്റർ പ്ലാൻ കോപ്പി എന്നിവ കൊണ്ടുവരേണ്ടതാണ്
കമ്പ്യൂട്ടർ പരിശീലനം ലഭ്യമാ യിട്ടില്ലാത്ത RP മാരായി നിയോഗിക്കപ്പെട്ടിരുന്ന അധ്യാപകർ 22 ന് കാടാച്ചിറയിൽ ആരംഭിക്കുന്ന ബാച്ചിലും പങ്കെടുക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ