പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
1. ബിംസിൽ മാർച്ച് മാസത്തേക്ക് ആവശ്യമുള്ള നൂൺ മീൽ കണ്ടിജൻസി തുക ഒഴിച്ച് ബാക്കി വരുന്ന തുക എല്ലാ പ്രധാനാധ്യാപകരും 21 ആം തിയ്യതിക്ക് 5 മണിക്ക് മുന്നേ തന്നെ സറണ്ടർ ചെയ്തു വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്.2. മാർച്ച് മാസത്തെ expenditure statement ഉം proceedings ഉം എടുക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസിൽ എത്തി കൈപ്പറ്റി പെട്ടെന്ന് തന്നെ ക്യാഷ് ചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ്.പ്രസ്തുത വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്.
3. സ്റ്റേഷനറി - യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസിൽ എത്തിക്കേണ്ടതാണ്.