ടെക്സ്റ്റ് ബുക്ക് സൊസൈറ്റി മാരുടെ അടിയന്തിര ശ്രെദ്ധയ്ക്ക്
2020 -21 അധ്യയന വർഷത്തെ ഒന്നു മുതൽ 5 വരെ യുള്ള ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തകങ്ങൾ ജില്ലാ ടെക്സ്റ്റ് ബുക്ക് ഡിപ്പോയിൽ എത്തിയിട്ടുണ്ട് . സൊസൈറ്റികൾ നേരിട്ട് പോയി ശേഖരി ക്കേണ്ടതാണ് . സൊസൈറ്റികൾ പുസ്തക ശേഖര ണ ത്തിനായി പോകുമ്പോൾ ക്ലസ്റ്ററുകളിലെ ഏതെങ്കിലും ഒരു വണ്ടിയുമായിട്ടാണ് ഡിപ്പോയിൽ എത്തേണ്ടത്
പോകേണ്ട തിയ്യതിയും സമയവും എ .ഇ . ഓഫീസിൽ നിന്നും അറിയിക്കുന്നതാണ് .
താഴെ കൊടുത്ത ക്ലസ്റ്റർ സൊസൈറ്റി കൾ ഒന്നിച്ചു വാഹനം ഏർപ്പാടാക്കി പോകേണ്ടതാണ്
ക്ലസ്റ്റർ : 1 ( ചിറക്കുതാഴെ എൽ .പി ,കിഴുന്നസൗത് യു .പി )
ക്ലസ്റ്റർ 2 ( പൊതുവാച്ചേരി സെൻട്രൽ , മാവിലായി യു .പി , പെരളശ്ശേരി ഷണ്മുഖ വിലാസം )
ക്ലസ്റ്റർ 3 ( മുഴപ്പിലങ്ങാട് യു .പി ,മുഴപ്പിലങ്ങാട് സൗത്ത് യു .പി )
ക്ലസ്റ്റർ 4 (പാലേരി വെസ്റ്റ് എൽ .പി )

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ