2019, ഏപ്രിൽ 6, ശനിയാഴ്‌ച
2019, ഏപ്രിൽ 4, വ്യാഴാഴ്‌ച
പ്രധാനദ്ധ്യാപകരുടെ പ്രത്യേക ശ്രദ്ധക്ക്
2019 -2020 വർഷത്തെക്കാവശ്യമായ പാഠപുസ്തകങ്ങൾ ഇൻഡൻറ് നല്കിയത് പ്രകാരം ലഭിച്ചിട്ടുണ്ടോ ? മുഴുവനായും ലഭിച്ചിട്ടില്ല എങ്കിൽ ഇൻഡൻറ് നല്കിയത് പ്രകാരം ഇനിയുംലഭിക്കാനുള്ള പാഠപുസ്തകങ്ങൾ എണ്ണം (ക്ലാസ് ,മീഡിയം ,വിഷയം തിരിച്ചു )ഏതെങ്കിലും സ്കൂളുകൾ പാഠപുസ്തകങ്ങൾക്ക് നിശ്ചിത സമയത്തിനകം ഇൻഡൻറ് നല്കാൻ വിട്ടുപോയ സ്കൂളുകൾ ഉണ്ടെങ്കിൽ ആ വിവരവും നാളെ (06 .04 2019 ന്) വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ രേഖാമൂലം എഴുതി സമർപ്പിക്കേണ്ടതാണ്
ഉച്ചഭക്ഷണ പദ്ധതി കാലിച്ചാക്കിന്റെ തുക നൽകിയതിന്റെ രസീത് എഇഒ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ് (രസീത് കൈപറ്റി കാലി ചാക്ക് രെജിസ്റ്ററിൽ ഒട്ടിക്കേണ്ടതാണ് )
NOON MEAL AUDIT
1. നൂൺ മീൽ ഓഡിറ്റിന് കഴിഞ്ഞ വർഷത്തെ ACCOUNT BOOK ഹാജരാക്കേണ്ടതാണ്
2. എല്ലാ ബില്ലുകളും ADMIT & PAID എഴുതി ഒപ്പ് വെക്കേണ്ടതാണ് ( ഗ്യാസ് ബിൽ അടക്കം)
2019, ഏപ്രിൽ 1, തിങ്കളാഴ്‌ച
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട
സ്കൂളുകളുടെ ബാങ്ക് അക്കൗണ്ട് കറണ്ട് അക്കൗണ്ട് ആയിരിക്കണമെന്ന്
നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ പല സ്കൂളുകളുടേയും ബാങ്ക്
അക്കൗണ്ട് Savings Bank Account ആണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ആയതിനാല്‍ 20/04/2019 നകം Savings Bank Account ആയിട്ടുള്ള സ്കൂളുകള്‍ ആയത് ക്ലോസ് ചെയ്ത് പുതിയ Current Account ആക്കണമെന്ന് DPI അറിയ്യിക്കുന്നു.
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂളുകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ബാങ്ക് ചാർജ് ഈടാക്കുന്നുണ്ടെങ്കിൽ ബാങ്കിന് കത്ത് നൽക്കേണ്ടതാണ്
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂളുകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ബാങ്ക് ചാർജ് ഈടാക്കുന്നുണ്ടെങ്കിൽ ബാങ്കിന് കത്ത് നൽക്കേണ്ടതാണ്
2019, മാർച്ച് 31, ഞായറാഴ്‌ച
അവധിക്കാല അധ്യാപക പരിശീലനങ്ങളില്‍ പങ്കെടുക്കുന്നവര്‍ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു.അറ്റാച്ച്മെന്റ് കണ്ടാലും. താങ്കളുടെ സബ്ബ് ജില്ലയിലെ സ്ക്കൂളുകളിലെ അധ്യാപകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പരിശീലന കേന്ദ്രവും ബാച്ചും അധ്യാപകര്‍ക്ക് പിന്നീട് തെരഞ്ഞെടുക്കാവുന്നതാണ്.
സർക്കു ലർ നോട്ടീസ് ബോർഡിൽ പതിച്ചിട്ടുണ്ട് .
സർക്കു ലർ നോട്ടീസ് ബോർഡിൽ പതിച്ചിട്ടുണ്ട് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)