2017, ജനുവരി 25, ബുധനാഴ്‌ച

കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ആഫീസിൽ വെച്ച് 2016  നവംബറിൽ നടത്തിയ കണ്ണൂർ സബ് ജില്ലാ സ്ക്കൂൾ ശാസ്ത്രമേളയുടെ  അപ്പീൽ ഹിയറിങ്ങിൽ അപ്പീൽ അനുവദിച്ചവരുടെ  അപ്പീൽ തുക  വിതരണം ചെയ്യുന്നതാണ്.തുക അടച്ച രശീത്  നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.അല്ലാത്തവർക്ക് തുക തിരിച്ച് കൊടുക്കുന്നതല്ലെന്ന് അറിയിക്കുന്നു. ഗ്രൂപ്പ് ഇനങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾ സ്‌കൂളിലെ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം നിർബന്ധമായും കൊണ്ടുവരേണ്ടതാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ