2019, നവംബർ 15, വെള്ളിയാഴ്‌ച

അറിയ്യിപ്പ്

എസ്  ആർ ജി കൺവീനർ മാർക്കുള്ള  ട്രെയിനിങ്  18.11.2019 ന്  ഉച്ചയ്ക്ക് 2 മണിക്ക് ബി ആർ സി  യിൽ വെച്ച് നടക്കും


 മുഴപ്പിലങ്ങാട്  , അഞ്ചരക്കണ്ടി  കടമ്പൂർ  പഞ്ചയത്തിലെ 3  ക്ലാസ്  ടീച്ചർ മാർക്കുള്ള   ഗണിത വിജയ പരിശീലനം  20.11.2019, 21.11.2019 (ബുധൻ, വ്യാഴം ) ദിവസങ്ങളിൽ ബി ആർ സി  യിൽ വെച്ച് നടക്കും ( രണ്ട്  ദിവസത്തെ പരിശീലനം ആണ് 

2019, നവംബർ 14, വ്യാഴാഴ്‌ച

പ്രധാനാധ്യാപകർക്കുള്ള അറിയിപ്പ്

ഐഡെന്റി  കാർഡ്  നിർമ്മിക്കുന്ന തിനായി  ഓരോരുത്തരും  അവരുടെ സ്പാർക്കിൽ നിന്നും  ഐഡന്റിറ്റി  കാർഡ് ഡൗൺലോഡ്  ചെയ്ത് കിട്ടുന്ന  പ്രിന്റൗട്ട്  കോപ്പി ഒരു പാസ്പോര്ട്ട് സൈസ്  ഫോട്ടോ  എന്നിവ 15 .11 .2019 ന്  5  മണിക്കകം  എ.ഇ.ഓ യിൽ  എത്തിക്കേണ്ടതാണ് .

2019, നവംബർ 13, ബുധനാഴ്‌ച

2020-2021 TEXT BOOK INDENT

2020-2021 അധ്യയന വർഷത്തേക്കുള്ള ടെക്സ്റ്റ് ബുക്ക് ഇൻഡന്റ്   നവംബര് 12  മുതൽ  25  വരെ  TEXT BOOK MONITORING SYSTEM ൽ  സമ്പൂർണയുടെ  യൂസർ നെയിം പാസ്സ്‌വേർഡ്‌  ഉപയോഗിച്ചാണ്  എൻട്രി ചെയ്യേണ്ടത്.  CONFIRM ചെയ്തതിന് ശേഷമുള്ള പ്രിന്റ് ഔട്ട്  26/11/2019  ന് 5  മണിക്കുള്ളിൽ എഇഒ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് . വിശദ വിവരങ്ങൾക്ക്   CIRCULAR CLICK 


ഉപ  ജില്ലാതല  ഗണിത ശാസ്ത്ര  ടാലെന്റ്റ്  പരീക്ഷ (UP,HS,HSS) 16 .11 .2019  ശനിയാഴ്ച  രാവിലെ  കൃത്യം 9 .4 5   ന്  എ .കെ .ജി .എ സ് .ജി .എ ച് .എ സ് .എ സ് . പെരളശ്ശേരി യിൽ  വച്ചു  നടക്കുന്നതാണ് .  പരീക്ഷാർത്ഥികൾ  കൃത്യ സമയത്തുതന്നെ  എത്തിച്ചേരേണ്ടതാണ് .




അടിയന്തിരം 


ഗ്രീൻ പ്രോട്ടോകോൾ എന്ന  ആശയവുമായി ബന്ധപ്പെട്ട്   സ്കൂൾ തലത്തിൽ  നടത്തിയ പ്രവർത്തങ്ങളും,  ആസൂത്രണം  ചെയ്ത പ്രവർത്തനങ്ങളെ  കുറിച്ചും  വിശദമായ റിപ്പോർട്ട്      16 .11 .2019  നു ള്ളിൽ അടിയന്തിരമായി  സമർപ്പിക്കേണ്ടതാണ്.  റിപ്പോർട്ട് വിദ്യാഭ്യാസ  ഉപ  ഡയറക്ട് ർക്ക് സമർപ്പിക്കേണ്ടതിനാൽ  സമയ നിഷ്ഠ  കൃ ത്യമായി  പാലിക്കേണ്ടതാണ് .
    
അറിയിപ്പ് 


653  രൂപ  വിലയുള്ള സർവ്വ  വിജ്ഞാന കോശം   എല്ലാ  യു .പി  സ്കൂൾ  പ്രധാനാധ്യാപകരും താഴേ  കൊടുത്ത  എൽ .പി .സ്കൂൾ  പ്രധാനാധ്യാപകരും ശനിയാഴ്ച ക്കകം  ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്  എന്ന്  എ.ഇ.ഓ അറിയിക്കുന്നു 

1 പാലേരി  എൽ .പി
2 മാമ്പ ഈസ്റ്റ് .എൽ .പി
3 അഞ്ചരക്കണ്ടി  മാപ്പിള എൽ .പി
4 ചാല പടിഞ്ഞ റേക്കര  എൽ .പി
5 മക്രേരി എൽ .പി
6  ജി .എൽ .പി . മുഴപ്പിലങ്ങാട്

2019, നവംബർ 11, തിങ്കളാഴ്‌ച











ഈ വർഷത്തെ യു .പി , എച് .എസ്   .എ ച് .എസ് എസ് വിദ്യാർത്ഥികൾക്കായുള്ള  ഭാസ്കരാചാര്യ  സെമിനാർ  രാവിലെ  9.30 ന്  കണ്ണൂർ സൗത്ത്      ബി .ആർ .സി  യിൽ വെച്ചു നടക്കും .

ഹൈസ്കൂൾ  വിദ്യാർത്ഥികൾക്കായുള്ള  രാമാനുജൻ  സെമിനാർ  രാവിലെ 11മണിക്കും നടക്കുന്നതാണ് .

    
Ministry of Human Resources Development is running a portal called 'Shagun Portal" for showcasing the best practices of States/UTs in the field of education. Shri.Vijaya Bhaskar Gurala, Director, Mid Day Meal Scheme, MHRD has requested State of Kerala to share with MHRD the best practices and photographs of MDMS alongwith latest newspaper clippings and videos of setting up of school kitchen gardens, so that the same could be uploaded to Shagun Portal .

The Headmasters are requested to submit some good quality and high resolution photographs and videos on school kitchen gardens and mid day meal programme from schools and forward the same to this office via e-mail, before
13.11.2019 11 a.m. Latest newspaper clippings and videos (with English subtitle) on school kitchen gardens should also be forwarded. 

The last date given to State of Kerala to submit the photographs and videos is on 13.11.2019 So, all of you should act fast and get some good videos and photographs on school kitchen gardens and MDM at the earliest. Please note the selected good quality videos and photographs will be appreciated by MHRD and uploaded in Shagun Portal for everyone to see. 





2019, നവംബർ 10, ഞായറാഴ്‌ച

12/11/2019 ചൊവ്വാഴ്ച കടമ്പൂർ നോർത്ത് UP സ്കൂളിൽ വച്ച് UP, HS വിഭാഗം കുട്ടികൾക്കായി കണ്ണൂർ സൗത്ത് ഉപ ജില്ലയുടെ സർഗോത്സവം നടക്കുന്നു. ബന്ധപ്പെട്ട അധ്യാപകരും കുട്ടികളും കൃത്യസമയത്തു എതിചെരണമെന്നു അറിയിക്കുന്നു. രെജിസ്ട്രേഷൻ രാവിലെ 9മണി