2018, ജൂലൈ 28, ശനിയാഴ്‌ച

2017-18  വര്ഷം ടി.സി വാങ്ങാതെ കൊഴിഞ്ഞ  പോയ കുട്ടികളുടെ എണ്ണം  സമർപ്പിക്കാത്ത  പ്രധാനാധ്യാപകർ  30 .07 .2018  ന്  വൈകുന്നേരം  5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണം 

1.ADOOR WEST LPS
2. BALIKALAYAM LPS
3. CHALA DEVI VILASAM LPS
4. EZHARA MAPPILA LPS
5. KADAMBOOR DEVI VILASAM LPS
6. KOTTAM EAST LPS
7. MAMBA LPS
8. MUNDAYODE LPS
9. MUZHAPPILANGAD LPS
10. PALERI WEST LPS
11 VADAKKUMBAD LPS
12. GLP MUZHAPPLILANGAD
13 KOONHANKODE UPS
14. MURINGERI UPS






2018, ജൂലൈ 26, വ്യാഴാഴ്‌ച

കണ്ണൂർ സൗത്ത് ഉപജില്ലാ സയൻസ് ക്ലബ്  സംഘടിപ്പിക്കുന്ന " ചന്ദ്ര ദിന  ക്വിസ് " മത്സരം  ജൂലൈ 31  ചൊവ്വാഴ്ച  ബി ആർ സി  പെരളശ്ശേരിയിൽ വെച്ച് നടക്കുന്നു .

LP & HS                      -  രാവിലെ  10 .30  ന് 


UP                                 - രാവിലെ  11 .30  ന് 

LP & UP   വിഭാഗത്തിൽ നിന്ന് ഓരോ കുട്ടികൾ വീതവും , HS      വിഭാഗത്തിൽ നിന്ന് രണ്ടു  കുട്ടികൾ  വീതവും  പങ്കെടുക്കേണ്ടതാണ് 
കണ്ണൂർ സൗത്ത്  ഉപജില്ലയിലെ സ്കൂളുകളിലെ പാചക പുരയ്ക്ക് ഭക്ഷ്യസുരക്ഷാ    രെജിസ്ട്രേഷൻ  എടുത്ത്  റിപ്പോർട്ട്  എഇഒ ഓഫീസിൽ അറിയിക്കേണ്ടതാണ് 

CIRCULAR 

2018, ജൂലൈ 24, ചൊവ്വാഴ്ച

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഹെൽത്ത് ഡാറ്റ  ഫോം എല്ലാ സ്കൂളുകളും  28.07.2018 നുള്ളിൽ   സമർപ്പിക്കേണ്ടതാണ്  HEALTH DATA FORM

2018, ജൂലൈ 23, തിങ്കളാഴ്‌ച

അച്ഛനും അമ്മയും  ഇല്ലാതെ, മറ്റുള്ളവരുടെ സംരക്ഷണയിൽ കഴിയുന്ന കുട്ടികളുടെ വിവരങ്ങൾ  ഇന്ന് (24 / 07 / 2017 ) ഉച്ചയ്ക്ക് 12  മണിക്ക് മുൻപ് AEO OFFICE ൽ  അറിയ്യിക്കേണ്ടതാണ് 
വിദ്യാരംഗം  കലാസാഹിത്യവേദിയുടെ അടിയന്തിര പൊതുയോഗവും മൊഡ്യൂൾ പരിചയപ്പെടുത്തലും 27/07/2018  വെള്ളിയാഴ്ച്ച  ഉച്ചയ്ക്ക്  2.30ന് `കണ്ണൂർ സൗത്ത് ബി.ആർ;സി  ഹാളിൽ നടക്കുന്നതാണ് . എല്ലാ സ്കൂൾ കോർഡിനർമാരെയും  നിർബന്ധമായും  പ്രസ്തുത യോഗത്തിൽ   പങ്കെടുക്കേണ്ടതാണ്