കണ്ണൂർ സൗത്ത് ഉപജില്ലാ സയൻസ് ക്ലബ് സംഘടിപ്പിക്കുന്ന " ചന്ദ്ര ദിന ക്വിസ് " മത്സരം ജൂലൈ 31 ചൊവ്വാഴ്ച ബി ആർ സി പെരളശ്ശേരിയിൽ വെച്ച് നടക്കുന്നു .
LP & HS - രാവിലെ 10 .30 ന്
UP - രാവിലെ 11 .30 ന്
LP & UP വിഭാഗത്തിൽ നിന്ന് ഓരോ കുട്ടികൾ വീതവും , HS വിഭാഗത്തിൽ നിന്ന് രണ്ടു കുട്ടികൾ വീതവും പങ്കെടുക്കേണ്ടതാണ്
LP & HS - രാവിലെ 10 .30 ന്
UP - രാവിലെ 11 .30 ന്
LP & UP വിഭാഗത്തിൽ നിന്ന് ഓരോ കുട്ടികൾ വീതവും , HS വിഭാഗത്തിൽ നിന്ന് രണ്ടു കുട്ടികൾ വീതവും പങ്കെടുക്കേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ