2017, ജനുവരി 28, ശനിയാഴ്‌ച

കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ 'വിമുക്തി' യുടെ ഭാഗമായി ജനുവരി 30 ന് സ്‌കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഉൾപ്പെടുത്തി ലഹരി വർജ്ജന പ്രതിജ്ഞ എടുക്കുവാനും ലഹരിവിരുദ്ധ ക്ളബ്ബുകൾ രൂപീകരിച്ചിട്ടില്ലാത്ത സ്‌കൂളുകളിൽ ജനുവരിമാസം തന്നെ രൂപീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട് . 

പ്രതിജ്ഞ 
കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ 'മുങ്ങിമരണങ്ങൾ എങ്ങനെ ഒഴിവാക്കാം?' ലഖുലേഖ ഇതോടൊപ്പം ചേർക്കുന്നു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സ്‌കൂൾ അസംബ്ലിയിൽ ബോധവൽക്കരണം നടത്തേണ്ടതാണ്.
   ലഖുലേഖ
ഇന്ത്യയുടെ സ്വതന്ത്ര സമരത്തിൽ പങ്കെടുത്ത` ജീവൻ ബാലികഴിച്ചവരുടെ സ്മരണാർത്ഥം  എല്ലാ വർഷവും  ജനുവരി 30 -ന്  രാവിലെ 11 മണി   മുതൽ 2  മിനിട്ട്  മൗനം  ആചരിക്കേണ്ടതാണ് 
 കണ്ണൂര്‍ സൗത്ത് ഉപജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളില്‍ പ്രൈമറി സ്ക്കൂള്‍ ഐ.ടി കോഡിനേറ്റർ  (PSITC) തെരഞ്ഞെടുത്തവർക്കുള്ള  ഏകദിനപരിശീലനം 31-01-2017 ന്(ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് ഐ.ടി സ്ക്കൂളിന്റെ ജില്ലാ ഓഫീസില്‍ വച്ച് (മുന്‍സിപ്പല്‍ സ്ക്കൂള്‍ കണ്ണൂര്‍)നടത്തുന്നു.


Sl.no
Name
School

1

Theja.K

Muzhppilangad U.P.School
2
Santhakumari
Mavilayi North L.P.School
3
Shaharbanu
kottur Mopla LPSchool
4
RASHID.C.V.K
KIZHUNNA SOUTH U.P.SCHOOL
5
HEMAJA.K.N
G.L.P.MUZHAPPILANGAD
6
P.MUHAMMED ASHARF
MUZHAPPILANGAD SOUTH U,P.SCHOOL
7
SHIJI.K
KUNHAGOD U.P. SCHOOL
8
PREETHA.T
THOTTADA NORTH L.P.SCHOOL
9
LIJIN,T
POTHUVACHERY RAMAVILASAM L.P.SCHOL
10
SOUMAYA K.S
MAKRERI.S.V.LP.SCHOOL
11
SUVID.S.KUMAR
BAVODE EAST U.P.SCHOOL
12PRIYA.M.V
KADAMBUR NORTH U.P.SCHOOL
13
PRAVEENA.K.V
MUZHAPPILANGAD EAST L.P.SCHOOL
14
JIPIN.T.M
VIDHYAVINODHINI L.P.SCHOOL
15
RANJITH KUMAR.N.V
MAVILAYI U.P.SCHOOL
16
T.POORNIMA
VATAKKUMBAD L.P.SCHOOL
17
N.JYOTHI
MAVILAYI L.P.SCHOOL
18
SREEJINA.M.K
MUZHAPPLA L.P.SCHOOL
19
VINEETH.M.M
CHERUMAVILAYI U.P.SCHOOL
20
C.N.SREEJITH
MAMBA SARASWATHI VILASAM L.P.SCHOOL
21
RESHMA.R
ODUNGOT AVLPS
22
PRAJILA.M.T
CHALAPATINCHAREKKARA L.P.SCHOOL
23
P.C.JYOTHI
MUNDAYODE LP.SCHOOL
24
P.NIKHILA
KIZHUNNA CENTRAL LPSCHOOL
25
DHANYA.C
KIZHUNNA L.P.SCHOOL
26
AMALRAJ.C
KADMBUR DEVIVILASAM L.P.SCHOOL
27
K.MAHESH
MUZHAPPILANGAD L.P.SCHOOL
28
PRAJISHA.K
KOTTAM EAST L.P.SCHOOL
29
SREEJITH KANNOTHPALERI.L.P.SCHOOL
30
ASHARAF.C.P
MURINGERI U.P.SCHOOL

2017, ജനുവരി 27, വെള്ളിയാഴ്‌ച

ഈ വർഷത്തെ   എൽ എസ` എസ  `  യു  എസ` എസ` പരീക്ഷയ്ക്ക`  

     2017   ജനുവരി 31  വരെ   കുട്ടികളുടെ പേര്`  
ഓൺ ലൈനായി രജിസ്റ്റർ ചെയ്യാം.   pareeshabhavan  സൈറ്റി ൽ നിന്ന്    
LSS/USS   site ൽ   പ്രവേശിച്ച്`    ക്യാപിറ്റൽ S സ്‌കൂൾ കോഡ്  
(For example....S13060) എന്നിവ യുസർ നെയിമായും പാസ്‌വേഡ്
 ആയും നൽകി അടുത്ത ജാലകത്തിൽ പ്രവേശിക്കുക .അതിനുശേഷം  
പുതിയ പാസ്സ്‌വേർഡ്   reset   ചെയ്യുക 
specifications  there should be minimum 6  characters   
1.  there should be at least one cappital english  letter  from A  to   Z
2 .  there should be at least one smal  english  letter  from     a  to  z 
3 .there should be at least one Numeral   letter  from     0   to 9 
4 . there should be at least one   special characters 

for example    Tes@1234 


അതിനുശേഷം   ഇടതുഭാഗത്തുള്ള മെനുവില്   രജിസ്‌ട്രേഷൻ   1, 2   

ഇവ  ക്ലിക്ക് ചെയ്ത` കുട്ടികളുടെ വിവരങ്ങൾ ശരിയായി എന്റർ  
ചെയ്ത`   സേവ്` ചെയ്യുക    REPORT menu  വിൽ നിന്നും   റിപ്പോർട്ട് 
  ക്ലിക്ക്` ചെയ്ത` പ്രിന്റൗട്ട് എടുത്തുവയ്ക്കുക 

വളരെ അടിയന്തിരം 
കണ്ണൂർ സൗത്ത് ഉപജില്ലയിലെ എല്ലാ സ്കൂളുകളും 
പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട  റിപ്പോർട്ടും  ഫോട്ടോകളും    'സ്കൂൾ വിക്കി '  യിൽ  എന്റർ  ചെയ്യണം  

2017, ജനുവരി 25, ബുധനാഴ്‌ച

കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ആഫീസിൽ വെച്ച് 2016  നവംബറിൽ നടത്തിയ കണ്ണൂർ സബ് ജില്ലാ സ്ക്കൂൾ ശാസ്ത്രമേളയുടെ  അപ്പീൽ ഹിയറിങ്ങിൽ അപ്പീൽ അനുവദിച്ചവരുടെ  അപ്പീൽ തുക  വിതരണം ചെയ്യുന്നതാണ്.തുക അടച്ച രശീത്  നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.അല്ലാത്തവർക്ക് തുക തിരിച്ച് കൊടുക്കുന്നതല്ലെന്ന് അറിയിക്കുന്നു. ഗ്രൂപ്പ് ഇനങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾ സ്‌കൂളിലെ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം നിർബന്ധമായും കൊണ്ടുവരേണ്ടതാണ്

കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ആഫീസിൽ വെച്ച് 2016 ഡിസംബർ 3 , 4  തീയ്യതികളിൽ നടത്തിയ കണ്ണൂർ സബ് ജില്ലാ സ്ക്കൂൾ കലോത്സവ അപ്പീൽ ഹിയറിങ്ങിൽ അപ്പീൽ അനുവദിച്ചവരുടെ  അപ്പീൽ തുക  വിതരണം ചെയ്യുന്നതാണ്.തുക അടച്ച രശീത്  നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.അല്ലാത്തവർക്ക് തുക തിരിച്ച് കൊടുക്കുന്നതല്ലെന്ന് അറിയിക്കുന്നു. ഗ്രൂപ്പ് ഇനങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾ സ്‌കൂളിലെ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം നിർബന്ധമായും കൊണ്ടുവരേണ്ടതാണ്






s]mXphnZym`ymk kwc£W bÚw ]cn]mSnbpambn _Ôs¸«v 2017 P\phcn 27þmw XobXn  10 aWn¡v hnZymeb§fn {]XnÚ \S¯p¶Xn\m  At¶ Znhkw  cmhnse 11 apX 12 aWnhsc \S¯phm³ Xocpam\n¨ncp¶ kwkvIrXw kvtImfÀjn¸v ]co£ D¨bv¡v 12 aWn apX 1 aWn hsc \St¯­XmsW¶v Adnbn¡p¶p.

സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച്  നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ  സംസ്ഥാന തല   ഉത്‌ഘാടനം 2017  ജനുവരി  27 ന്   നടക്കുകയാണ് .  പ്രസ്തുത ദിവസം രാവിലെ എല്ലാ സ്കൂളിലും അസംബ്ലി വിളിക്കുകയും ശുചിത്വ മിഷൻ തയ്യാറാക്കിയ ഇതോടപ്പമുള്ള  ശുചിത്വ മിഷൻ  പ്രതിജ്ഞ   എടുക്കേണ്ടതാണ് .


2017, ജനുവരി 24, ചൊവ്വാഴ്ച


2017 FEBRUARY 4 ന്  10 .30  മുതൽ 11 .30വരെ  നടക്കുന്ന സംസഥാന തല ന്യൂമാറ്റ്സ്  അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിന് യോഗ്യത  നേടിയ താഴെ പറയുന്ന  വിദ്യാർഥികൾ പ്രസ്തുത ദിവസം പരീക്ഷ കേന്ദ്രമായ തലശ്ശേരി ബ്രണ്ണൻ മോഡൽ  എച്ച് .എസ് .എസ് .-ൽ  രാവിലെ 9 .30  എത്തിച്ചേരേണ്ടതാണ് .


SNO REG  NO. NAL.ME OF STUDENT NAME OF SCHOOL
1 23 FATHIMA K.P ANJARAKANDY HSS
2 32 ASHLI.P AKGS GHSS,PERALASSERY
3 36 CHINMAYI CHANDRAN BAVODE EAST U.P SCHOOL
4 17 ADITH T.V THOTTADA WEST UPSCHOOL
5 31 MANJIMA P.K ORPAZHASSIKAVU U.P. SCHOOL
6 43 AMRUTHA RAJ ATTADAPPA SOUTH U.P SCHOOL
7 15 HRITHWISH M.K KADMBUR EAST U.P.SCHOOL
8 10 SHABANA T.V MAVILAYI U.P.SCHOOL