2017, ജനുവരി 27, വെള്ളിയാഴ്‌ച

ഈ വർഷത്തെ   എൽ എസ` എസ  `  യു  എസ` എസ` പരീക്ഷയ്ക്ക`  

     2017   ജനുവരി 31  വരെ   കുട്ടികളുടെ പേര്`  
ഓൺ ലൈനായി രജിസ്റ്റർ ചെയ്യാം.   pareeshabhavan  സൈറ്റി ൽ നിന്ന്    
LSS/USS   site ൽ   പ്രവേശിച്ച്`    ക്യാപിറ്റൽ S സ്‌കൂൾ കോഡ്  
(For example....S13060) എന്നിവ യുസർ നെയിമായും പാസ്‌വേഡ്
 ആയും നൽകി അടുത്ത ജാലകത്തിൽ പ്രവേശിക്കുക .അതിനുശേഷം  
പുതിയ പാസ്സ്‌വേർഡ്   reset   ചെയ്യുക 
specifications  there should be minimum 6  characters   
1.  there should be at least one cappital english  letter  from A  to   Z
2 .  there should be at least one smal  english  letter  from     a  to  z 
3 .there should be at least one Numeral   letter  from     0   to 9 
4 . there should be at least one   special characters 

for example    Tes@1234 


അതിനുശേഷം   ഇടതുഭാഗത്തുള്ള മെനുവില്   രജിസ്‌ട്രേഷൻ   1, 2   

ഇവ  ക്ലിക്ക് ചെയ്ത` കുട്ടികളുടെ വിവരങ്ങൾ ശരിയായി എന്റർ  
ചെയ്ത`   സേവ്` ചെയ്യുക    REPORT menu  വിൽ നിന്നും   റിപ്പോർട്ട് 
  ക്ലിക്ക്` ചെയ്ത` പ്രിന്റൗട്ട് എടുത്തുവയ്ക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ