2018, ജൂൺ 27, ബുധനാഴ്‌ച

കണ്ണൂർ സൗത്ത് ഉപജില്ലയിലെ  പ്രഥമാധ്യാപകരുടെ   യോഗം 28.06.2018 ന് ഉച്ചയ്ക്ക്  2 മണിക്ക്      ബി. ആർ.സി പെരളശ്ശേരിയിൽ  വെച്ച  നടക്കുന്നു യോഗത്തിൽ എല്ലാ  പ്രഥമാധ്യാപകരും   പങ്കെടുക്കേണ്ടതാ ണ്

2018, ജൂൺ 26, ചൊവ്വാഴ്ച

       അറിയിപ്പ് 

   കണ്ണൂർ വിദ്യാഭ്യാസ  ജില്ല 2018 -19  സംസ്‌കൃത അക്കാദമിക്  കൗൺസിലിന്റെ ഈ  വർഷത്തെ  ജനറൽ  ബോഡിയോഗം 28 / 06 / 2018 നു  വ്യഴാഴ്ച      ഉച്ചക്ക്  2 മണിക്ക് ജി വി എഛ് എഛ് എസ് സ്പോർട്സിൽ വച്ച്  നടക്കുന്നു   എല്ലാ സംസ്‌കൃതം അദ്ധ്യാപകരും  കൃത്യസമയത്തു തന്നെ  പങ്കെടുക്കേണ്ടതാണ്  എന്ന് അറിയിക്കുന്നു

2018, ജൂൺ 24, ഞായറാഴ്‌ച

2018 ജൂൺ 26  ന്  അന്താരാഷ്ട്ര മയക്ക് മരുന്ന് വിരുദ്ധ ദിനാചരണമായതിനാൽ എല്ലാ വിദ്യാലങ്ങളിലും  അസ്സെംബ്ലി യിൽ  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലേണ്ടതാണ് 
145 പ്രൈമറി വിദ്യാലയങ്ങൾക്ക് അനുവദിച്ച  എൽ;സി ഡി പ്രോജക്ടിന്റെ സ്വിച്ച് ഓൺ കർമ്മം  ബഹു . മുഖ്യമന്ത്രി ശ്രീ , പിണറായി വിജയൻ   2018 june 30ന്  ഉച്ചയ്ക്ക് 2.30 ന്  പിണറായി എ.കെ .ജി ഹയർ സെക്കന്ററി സ്കൂളിൽ  വെച്ച്  നിർവഹിക്കുന്നു .  പരിപാടിയിലേക്ക് ഈ  സബ് ജില്ലയിലെ മുഴുവൻ പ്രധാനാധ്യാപകരും സഹാധ്യാപകരും പി ടി എ  ഭാരവാഹികളും പങ്കെടുക്കേണ്ടതാണ്