അറിയിപ്പ്
കണ്ണൂർ വിദ്യാഭ്യാസ ജില്ല 2018 -19 സംസ്‌കൃത അക്കാദമിക് കൗൺസിലിന്റെ ഈ വർഷത്തെ ജനറൽ ബോഡിയോഗം 28 / 06 / 2018 നു വ്യഴാഴ്ച ഉച്ചക്ക് 2 മണിക്ക് ജി വി എഛ് എഛ് എസ് സ്പോർട്സിൽ വച്ച് നടക്കുന്നു എല്ലാ സംസ്‌കൃതം അദ്ധ്യാപകരും കൃത്യസമയത്തു തന്നെ പങ്കെടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ