2020, മാർച്ച് 3, ചൊവ്വാഴ്ച

7 -)൦  ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ശാസ്ത്ര സാങ്കേതിക  പരിശീലന കളരി സംബന്ധിച്ച്



Urgent 

 1 . NMP 1, K2 എന്നിവ കൊണ്ടുവരാത്ത അധ്യാപകർ ഇന്ന് 4 .30 ന് മുൻപ് കൊണ്ടുവരേണ്ടതാണ്.

2 .  മാർച്ച്  മാസം physical  balance കിഴിച്ച്‌ എത്രയാണ് അരി വേണ്ടത് എന്ന് NMP 1  ൽ എഴുതാത്ത അധ്യാപകർ എത്രയാണ് അരി വേണ്ടത് എന്ന് ഓഫീസിൽ അറിയിക്കേണ്ടതാണ്.