2017, ഏപ്രിൽ 29, ശനിയാഴ്‌ച

2017-2018  -ലെ അവധിക്കാല പരിശീലന പരിപാടിയിൽ പങ്കെടുക്കാതിരുന്ന അധ്യാപകർക്കുള്ള പരിശീലനം  മെയ് 8  ആരംഭിക്കും  .  സ്ഥലം  പിന്നീട്  അറിയിക്കുന്നതാണ്.  പരിശീലനത്തിൽ  പങ്കെടുക്കാത്ത എല്ലാവരും  പങ്കെടുക്കണമെന്ന്  അറിയിക്കുന്നു 

2017, ഏപ്രിൽ 28, വെള്ളിയാഴ്‌ച

IED SCHOLARSHIP  തുക  വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ ട്രാൻസ്ഫർ  ചെയ്തിട്ടുണ്ട് . ഹെഡ്മാസ്റ്റർ  വിദ്യാർത്ഥികളെ  അറിയിക്കണമെന്ന്  അറിയിക്കുന്നു 

2017, ഏപ്രിൽ 26, ബുധനാഴ്‌ച

5, 6 ,7  ക്ലാസ്സുകളിലെ  അദ്ധ്യാപകർക്കുള്ള അവധിക്കാല 

ഐ.സി.ടി പരിശീലനം ഏപ്രിൽ 27 മുതൽ  മെയ് 02 

 വരെ അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്‌കൂളിലും  പെരളശ്ശേരി 

 ഗവഃ  ഹയർ സെക്കന്ററി സ്‌കൂളിലും വെച്ച് നടക്കും.  ഐ.സി.ടി 

പരിശീലനത്തിന്  പങ്കെടുക്കാൻ ബാക്കിയുള്ള 

എല്ലാ  അദ്ധ്യാപകരും   പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്. പരിശീലനത്തിൽ വരുമ്പോൾ ലാപ്ടോപ്പ് കൊണ്ടുവരേണ്ടതാണ് 

2017-2018  -ലെ അവധിക്കാല പരിശീലന പരിപാടിയിൽ പങ്കെടുക്കാതിരുന്ന അധ്യാപകർ അടുത്തതായി ആരംഭിക്കുന്ന ബാച്ചിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . കോഴ്സ് നടക്കുന്ന സമയവും സ്ഥലവും പിന്നീട് അറിയിക്കുന്നതാണ് . കോഴ്‌സിൽ പങ്കെടുക്കാതിരുന്ന അധ്യാപകരുടെ പട്ടിക  താഴെ കൊടുക്കുന്നു .

  VACATION TRAINING  I ST SPELL
 

1

Prajisha.M.T

Adoor west LPS

18.04.2017

I st STD

 

2

Baby Lathika.K.K

Muringery UPS

21.04.2017

III STD

 

3

Rani.T

Mitavilode LPS

21.04.2017

III STD

 

4

P.Omana

Mammakunnu Mapila

18.04.2017

III STD

 

5

Rejina.C.P

Kadambur HSS

18.04.2017

UP SS

 

6

Bavana.C

Narikode UPS

19.04.2014

UP SS

 

7

Subila.K

Kadambur HSS

18.04.2017

UP SS

 

8

Jaisan.P.George

Kadambur HSS

19.04.2014

English

 

9

Vini.N.C

Kadambur HSS

18.04.2017

English

 

10

Seema.C

Anjarakandy HSS

18.04.2017

Malayalam

 

11

Shibi.K

Kadambur East UPS

19.04.2014

IV 

അറിയിപ്പ് 

ഉച്ചഭക്ഷണ   പദ്ധതി  വാർഷിക പരിശോധനയ്ക്കായി  രജിസ്റ്ററുകളും വൗച്ചറുകളും ബാങ്ക് പാസ്ബുക്ക് എന്നിവ  28 .04 .2016  വെള്ളിയാഴ്ച  5  മണിക്ക് മുന്പായി ഓഫീസിൽ ഹാജർക്കേണ്ടതാണ്