2017, ഏപ്രിൽ 29, ശനിയാഴ്‌ച

2017-2018  -ലെ അവധിക്കാല പരിശീലന പരിപാടിയിൽ പങ്കെടുക്കാതിരുന്ന അധ്യാപകർക്കുള്ള പരിശീലനം  മെയ് 8  ആരംഭിക്കും  .  സ്ഥലം  പിന്നീട്  അറിയിക്കുന്നതാണ്.  പരിശീലനത്തിൽ  പങ്കെടുക്കാത്ത എല്ലാവരും  പങ്കെടുക്കണമെന്ന്  അറിയിക്കുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ