അയേൺ ഫോളിക് ആസിഡ് ഗുളികകൾ വിതരണം ചെയ്തതിന്റെ പ്രതിമാസ റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് .
2020, ജനുവരി 31, വെള്ളിയാഴ്ച
2020, ജനുവരി 30, വ്യാഴാഴ്‌ച
HM ഫോറം നടത്തുന്ന യൂ എസ് എസ് മോഡൽ പരീക്ഷയുടെ നടത്തിപ്പിനായി താഴെ പറയുന്ന അധ്യാപകർ ഫെബ്രുവരി 1 ന് ശനിയാഴ്ച്ച രാവിലെ 9 മണിക്ക് അഞ്ചരക്കണ്ടി സ്കൂളിൽ എത്തി ചേരുന്ന വിധത്തിൽ നിർദേശം നൽകണം
1. NISHA - ANJARAKKANDY HSS
2. SAJINA -ANJARAKKANDY HSS
3.NIVINA "
4. SHINSI "
5.AMBLI M.K AKGHSS
6. REETHA P.K AKGHSS
7. VINISHMA ,M "
8. SREEKESH MURINGERI UP
9.PREMAJA MURINGERI
10. SHYJU BAVODE EAST UPS
11 SUVIDH BAVODE EAST UPS
12. MINI MAKRERI SANKARAVILSAM GPUPS
13. NISHA N.V CHERUMAVILAYI UPS
14JAY RAGHAVAN "
15 VIDHYA VIJAYAN MAVILAYI UPS
16 SMIJA MAVILAYI UPS
17 SREEJITH CK. KADAMBUR HSS
18 DILEEP KUMAR KADAMBUR HSS
19 REMYA P.V "
20 DHANYA K.P "
21 HRIDHYA C KADACHIRA HSS
22 SHEENA V KADACHIRA HSS
23 SUNITHA P "
24 APARNA "
25 VINEETH THODATTA WEST UPS
26 VINEETHA CHERUMAVILAYI UPS
27AES
28 AES
29 AES
30 AES
31 AFEEFA ABDHUL RAZAK KADAMBUR EAST UPS
1. NISHA - ANJARAKKANDY HSS
2. SAJINA -ANJARAKKANDY HSS
3.NIVINA "
4. SHINSI "
5.AMBLI M.K AKGHSS
6. REETHA P.K AKGHSS
7. VINISHMA ,M "
8. SREEKESH MURINGERI UP
9.PREMAJA MURINGERI
10. SHYJU BAVODE EAST UPS
11 SUVIDH BAVODE EAST UPS
12. MINI MAKRERI SANKARAVILSAM GPUPS
13. NISHA N.V CHERUMAVILAYI UPS
14JAY RAGHAVAN "
15 VIDHYA VIJAYAN MAVILAYI UPS
16 SMIJA MAVILAYI UPS
17 SREEJITH CK. KADAMBUR HSS
18 DILEEP KUMAR KADAMBUR HSS
19 REMYA P.V "
20 DHANYA K.P "
21 HRIDHYA C KADACHIRA HSS
22 SHEENA V KADACHIRA HSS
23 SUNITHA P "
24 APARNA "
25 VINEETH THODATTA WEST UPS
26 VINEETHA CHERUMAVILAYI UPS
27AES
28 AES
29 AES
30 AES
31 AFEEFA ABDHUL RAZAK KADAMBUR EAST UPS
വളരെ അടിയന്തിരം
2015 -16 മുതൽ പ്രീമെട്രിക് സ്കോളര്ഷിപ്പിന് അർഹത നേടിയിട്ടും സ്കോളർഷിപ് ലഭിക്കാത്ത കുട്ടികൾ ഏതെങ്കിലും സ്കൂളിൽ ഉണ്ടെങ്കിൽ ഫെബ്രുവരി 10 ന് 5 മണിക്കുമുൻ പായി വിദ്യാർത്ഥിയുടെ പേര് , ബാങ്ക് അക്കൗണ്ട് , ലഭിക്കാത്ത വർഷം എന്നിവ അടങ്ങുന്ന സ്‌റ്റേറ്റ്മെൻറ് തയ്യാറാക്കി സമർപ്പിക്കേണ്ടതാണ് . വിശദവിവരങ്ങൾക്ക് സർക്കുലർ സമർപ്പിക്കേണ്ട സ്‌റ്റേറ്റ്മെൻറ് സർക്കുലറിൽ ലഭ്യമാണ്
2020, ജനുവരി 29, ബുധനാഴ്‌ച
2020, ജനുവരി 28, ചൊവ്വാഴ്ച
HM ഫോറം നടത്തുന്ന LSS/USS മോഡൽ പരീക്ഷ വിവിധ സെന്ററുകളിൽ വെച്ച് ഫെബ്രുവരി 1 ന് ശനിയാഴ്ച്ച നടക്കുന്നതാണ് , ഔദോഗിക പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത മുഴുവൻ കുട്ടികളും പങ്കെടുക്കണം
LSS
പഞ്ചായത്ത് പരീക്ഷ സെന്റർ
അഞ്ചരക്കണ്ടി പഞ്ചായത്തിലെ സ്കൂളുകൾ നരിക്കോട് യൂ പി സ്കൂൾ
പെരളശ്ശേരി പഞ്ചായത്ത് ചെറുമവിലായിയു പി
മുഴപ്പിലങ്ങാട് പഞ്ചായത്തിലെ സ്കൂളുകൾ മുഴപ്പിലങ്ങാട് എൽ പി
എടക്കാട് സോണൽ ഊർപഴശ്ശികാവ് യൂ പി
കടമ്പൂർ പ ഞ്ചായത്തിലെ സ്കൂളുകൾ കടമ്പൂർ ഈസ്റ്റ് യു പി
USS മോഡൽ പരീക്ഷ എല്ലാ പഞ്ചത്തിലെ സ്കൂളുകൾ ക്കും അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂൾ സ്കൂളുകളിലും വെച്ച് നടക്കുന്നതാണ്
LSS/USS മോഡൽ പരീക്ഷ യിൽ പങ്കെടുക്കുന്ന കുട്ടികൾ 9.30 ന് തന്നെ അതാത് സെന്ററുകളിൽ എത്തണം .ഉച്ച ഭക്ഷണം കൊണ്ടുവരേണ്ടതാണ്
2020, ജനുവരി 27, തിങ്കളാഴ്‌ച
പ്രൊഫോര്‍മയില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഇന്ന് 4 മണിക്കകം ലഭ്യമാക്കേണ്ടതാണ്. (27.01.2020) email/ phone മുഖേന അറിയിക്കേണ്ടതാണ്
1 സ്കൂളുകളിൽ സാനിറ്ററി നാപ്കിൻ
വെൻഡിങ് മെഷീൻ
പ്രവർത്തിക്കുന്നുണ്ടോ :
2 സ്കൂളുകളിൽ സാനിറ്ററി നാപ്കിൻ ഇൻസിനേറ്റർ
സ്ഥപിച്ചിട്ടുണ്ടോ :
3 സ്കൂൾ കൗൺസിലേർസ്/ സൗഹൃദ കോ-ഓർഡിനേറ്റെഴ്‌സ്
എന്നിവർ വിദ്യാർത്ഥികൾക്ക് ആർത്തവ ശുചിത്വത്തെ സംബന്ധിച്ചുള്ള നിർദേശങ്ങൾ , ഉപദേശങ്ങൾ എന്നിവയെക്കുറിച്ച അവബോധം നൽകിയിട്ടുണ്ടോ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)