2020, ജനുവരി 28, ചൊവ്വാഴ്ച

HM  ഫോറം  നടത്തുന്ന  LSS/USS  മോഡൽ പരീക്ഷ  വിവിധ സെന്ററുകളിൽ  വെച്ച് ഫെബ്രുവരി 1 ന്  ശനിയാഴ്ച്ച നടക്കുന്നതാണ് , ഔദോഗിക പരീക്ഷയ്ക്ക്  രജിസ്റ്റർ ചെയ്ത മുഴുവൻ  കുട്ടികളും  പങ്കെടുക്കണം 

 LSS

പഞ്ചായത്ത്                                                                                         പരീക്ഷ സെന്റർ            
അഞ്ചരക്കണ്ടി പഞ്ചായത്തിലെ സ്കൂളുകൾ                   നരിക്കോട് യൂ  പി      സ്കൂൾ   

പെരളശ്ശേരി പഞ്ചായത്ത്                                                   ചെറുമവിലായിയു പി  

മുഴപ്പിലങ്ങാട് പഞ്ചായത്തിലെ സ്കൂളുകൾ              മുഴപ്പിലങ്ങാട്  എൽ പി 

എടക്കാട്  സോണൽ                                                     ഊർപഴശ്ശികാവ് യൂ  പി

കടമ്പൂർ പ ഞ്ചായത്തിലെ സ്കൂളുകൾ                   കടമ്പൂർ ഈസ്റ്റ്  യു പി 


USS  മോഡൽ പരീക്ഷ  എല്ലാ പഞ്ചത്തിലെ സ്കൂളുകൾ ക്കും അഞ്ചരക്കണ്ടി ഹയർ  സെക്കന്ററി  സ്കൂൾ സ്കൂളുകളിലും  വെച്ച് നടക്കുന്നതാണ് 

LSS/USS  മോഡൽ പരീക്ഷ യിൽ പങ്കെടുക്കുന്ന കുട്ടികൾ 9.30 ന്  തന്നെ അതാത് സെന്ററുകളിൽ  എത്തണം  .ഉച്ച ഭക്ഷണം കൊണ്ടുവരേണ്ടതാണ് 
      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ