2019, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

2019-20 വർഷത്തെ അധ്യാപക ദിനാഘോഷത്തിന് ഭാഗമായി 21. 8. 2019 (ബുധനാഴ്ച ) തീയതി കണ്ണൂർ ശിക്ഷക് സദനിൽ വച്ച് അധ്യാപകർക്ക് കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. വിജയിക്കുന്നവർക്ക് സപ്തംബർ  നാലാം തീയതി നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതാണ് 

            മത്സര ഇനങ്ങൾ  
                     1.സംഘഗാനം 
                     2.കവിയരങ്ങ് 
                     3.ലളിതഗാനം 
   
 പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന അധ്യാപകർ താഴെക്കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് 
സുധീർ കെ സി 9446958884
 മനോജ് കുമാർ 9744655651
മഴക്കെടുതിമൂലം വിദ്യാർത്ഥികളുടെ പാഠപുസ്തകം നഷ്ടപ്പെട്ടുപോയിട്ടുണ്ടെങ്കിൽ  ആയതിന്റെ കണക്ക്  ഇന്ന് (16.08.2019ന്  ) 2.30 നുള്ളിൽ എഇഒ  ഓഫീസിൽ ഫോൺ    ഇമെയിൽ  മുഖേന /അറിയ്യിക്കേണ്ടതാണ് 

2019, ഓഗസ്റ്റ് 13, ചൊവ്വാഴ്ച



പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക്

കലകളിൽശോഭിക്കുന്ന നിർദ്ധനരായ  വിദ്യാർത്ഥികൾക്കുള്ള 2019-20- വർഷത്തെ  ധന  സഹായത്തിനുള്ള   അപേക്ഷ   ക്ഷണിച്ചിട്ടുണ്ട് .   വിശദവിവരങ്ങൾക്ക്  സർക്കുലർ  താഴെ കൊടുക്കുന്നു
 .

2019, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

                                       അറിയിപ്പ്

ശാസ്ത്രരംഗം ഉപജില്ലാ കോ-ഓർഡിനേറ്റർമാരുടെ രണ്ട് ദിവസത്തെ   ശില്പശാല 2019 ഓഗസ്റ്റ് 20,21 തിയ്യതികളിൽ  എറണാകുളം അദ്ധ്യാപകഭവനിൽ  വച്ചു നടക്കുന്നു .  ഉപജില്ലാ കോ-ഓർഡിനേറ്ററെ ശില്പശാലയിൽ   പങ്കെടുപ്പിക്കണം