2018, നവംബർ 2, വെള്ളിയാഴ്‌ച

District IT Fair – Quiz
2018-19 അധ്യയന വര്‍ഷത്തെ ജില്ലാ തല ഐ.ടി ക്വിസ് മത്സരം 05-11-2018 (തിങ്കളാഴ്ചകണ്ണൂര്‍ കൈറ്റിന്റെ ജില്ലാ ഓഫീസില്‍ വച്ച്[ജി.വി.എച്ച്.എസ്സ്.എസ്സ്(സ്പോര്‍ട്സ്) ] താഴെ പറയുന്ന സമയക്രമത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നുമത്സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
.ടി ക്വിസ് മത്സര സമയക്രമം
തീയ്യതി : 05-11-2018 (തിങ്കള്‍)

ഹൈസ്ക്കൂള്‍ വിഭാഗം (HS)

രാവിലെ 10.30 ന്
ഹയര്‍സെക്കണ്ടറി വിഭാഗം (HSS/VHSE)

ഉച്ചക്ക് 2.00 ന്

വളരെ അടിയന്തിരം 

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട   DAILY DATA( NOON MEAL MONITORING SYSTEM ) എല്ലാ ദിവസവും  3  മണിക്ക്  മുൻപായി  നിർബന്ധമായും എന്റർ   ചെയ്യണമെന്നു  വിദ്യഭ്യാസ ഉപഡയറക്ടർ  അറിയിച്ചിട്ടുണ്ട് .

                                      ഇംഗ്ലീഷ് പരീശീലനം 


        ഇംഗ്ലീഷ് പഠിപ്പിക്കുന്ന   അദ്ധ്യാപകർക്കുള്ള പരിശീലനം (ഒന്ന് മുതൽ ഏഴ്  വരെ ക്ലാസ്സുകൾ )നാളെ (03 .11 .2018 , ശനിയാഴ്ച )ഉച്ചക്കുശേഷം 3 മണിക്ക് ബി.ആർ .സി ഹാളിൽ (പെരളശ്ശേരി)വച്ച് നടത്തുന്നതാണ് .പരിശീലനത്തിൽ ഒരു വിദ്യാലയത്തിൽനിന്നും ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരദ്ധ്യാപകൻ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

2018, നവംബർ 1, വ്യാഴാഴ്‌ച

               പാഠ പുസ്തകം  മൂന്നാംഘട്ടം  2018-2019



          പാഠപുസ്തകം മൂന്നാംഘട്ടം ഇനിയും ലഭിക്കാനുള്ള  പാഠപുസ്തകങ്ങളുടെ എണ്ണം (വിഷയം ,ക്ലാസ്സ് ,മീഡിയം തിരിച്ചു )07 .11 .2018 വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .ഏതെങ്കിലും സ്കൂളുകളിൽ / സൊസൈറ്റികളിൽ പാഠപുസ്തകങ്ങൾ ബാക്കി ഉണ്ട് എങ്കിൽ ആയതും 07 .11 .2018 വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

         നാളെ (03 .11 .2018)ശനിയാഴ്ച                                                                                           പ്രവർത്തിദിവസം   

             വിദ്യാഭ്യാസ ഉപഡയറക്ടറുടെ (കണ്ണൂർ)0 1 .10 .2018 ലെ ഇ 4 / 17462/ 2018 നമ്പർ സർക്കുലർ പ്രകാരം നാളെ (03 .11 .2018 )ശനിയാഴ്ച സ്കൂളുകൾക്ക് പ്രവർത്തിദിവസമാണ് എന്ന് അറിയിക്കുന്നു 

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പുതിയ സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തുന്നതിലേക്കായി  എല്ലാ സ്കൂളുകളുടേയും  നൂണ്‍മീല്‍ അക്കൗണ്ടിന്‍റെ31/03/2018 ലെ ബാലന്‍സ് തുക ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന  പ്രൊഫോര്‍മയില്‍ 
06/11/2018  ന് മുമ്പായി എഇഒ  ഓഫീസിൽ  നൽക്കേണ്ടതാണ് 

2018, ഒക്‌ടോബർ 31, ബുധനാഴ്‌ച

കിക്കോഫ്


2007 ലും 2008 ലും ജനിച്ച കുട്ടികൾക്കായുള്ള “കിക്കോഫ്” ഫുട്ബോൾ പരിശീലന പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി 31-10-2018 ആണ്‌.വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
നവകേരള നിർമ്മിതി
നവംബർ 1 കേരളപ്പിറവി ദിനത്തിൽ നടത്തുന്ന കുട്ടികൾക്കായുള്ള കാമ്പയിൻ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

2018, ഒക്‌ടോബർ 30, ചൊവ്വാഴ്ച



മലയാള  ദിനാഘോഷവും  ഭരണ വാരാഘോഷവും  സിറക്യൂലർ 

മലയാള  ദിനാഘോഷവും  ഭരണ വാരാഘോഷവും  സബന്ധിച്ച്   റിപ്പോർട്ട്  നവംബർ   3 ന്  എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 



               01 .11 .2018 ന് നടക്കുന്ന ഉപജില്ല  ശാസ്ത്രമേള

  5 .11 .2018 ന് നടക്കുന്ന ഉപജില്ല കലോത്സവം എന്നിവക്ക് യൂണിഫോം ആവശ്യമില്ല എന്ന് അറി യിക്കുന്നു