പാഠപുസ്തകം അറിയിപ്പ് സമയബന്ധിതം
മുൻ വർഷം സൊസൈറ്റി തെറ്റായി മാപ്പ് ചെയ്ത സ്കൂൾ തിരുത്തൽ വരുത്തി സൊസൈറ്റിയുടെ പേര് നൽകി ക്രമപ്പെടുത്തണ്ടതാണ് .
അപ്ഗ്രേഡ് ചെയ്ത സ്‌കൂൾ കോഡിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ ആയത് അറിയിക്കേണ്ടതാണ് .
നിലവിലുള്ള സൊസൈറ്റികൾ മാറ്റി സൗകര്യപ്രദമായ സൊസൈറ്റിയിലേക്ക് മാറ്റം ആവശ്യമുണ്ടെങ്കിൽ അവർക്കാവശ്യമായ സൊസൈറ്റിയുടെ പേര് വ്യക്തമായി അറിയിക്കേണ്ടതാണ് .
മേൽ വിവരങ്ങൾ ക്ക് മാറ്റം ആവശ്യമുണ്ടെങ്കിൽ ഇന്ന് 5 മണിക്ക് മുൻപായി അറിയിക്കണ്ടതാണ്. വൈകിയുള്ള അറിയിപ്പ് സ്വീകരിക്കാൻ സാധ്യ മല്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ