പ്രൈമറി സ്കൂളുകളിലെ മെയ്ന്റനൻസ് ഗ്രാന്റ് BIMS ൽ അലോട്ട് ചെയ്തിട്ടുണ്ട് . bims പരിശോധിച്ച് തുക സറണ്ടർ ചെയ്യാനുണ്ടെങ്കിൽ എത്രയും പെട്ടെന്നു ചെയ്യേണ്ടതാണ് .തുക അനുവദിച്ച വർഷത്തെ ഉത്തരവ് പുതുക്കി ലഭിക്കാൻഉണ്ടെങ്കിൽ ആയതിന് എത്രയും പെട്ടന്ന് അപേക്ഷ സമർപ്പിക്കേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ