2019, ഫെബ്രുവരി 1, വെള്ളിയാഴ്‌ച



                    കണ്ണൂർസൗത്ത്‌ സബ്ജില്ലാ തല ദിതീയ സോപാൻ പരീക്ഷ ഫെബ്രുവരി 6 (൦6.02 .2019  )അഞ്ചരക്കക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽവച്ച് നടത്തുന്നതാണ് .9 മണിക്ക് രജിസ്‌ട്രേഷൻ.ഉച്ചഭക്ഷണം ,സ്റ്റീൽഗ്ലാസ് ,പരീക്ഷക്ക്‌ ആവശ്യമായ സാധനങ്ങൾ എന്നിവ കൊണ്ടുവരേണ്ടതാണ് . ബന്ധപ്പെടേണ്ട നം .9496200700  



          സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി (സ്‌റ്റെപ്സ് )നാളെ 02 .02 .2019 ന് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽവച്ചു നടത്തുന്നതാണ് .പങ്കെടുക്കാൻ അർഹതനേടിയ വിദ്യാർത്ഥികൾ നാളെ രാവിലെ 9 മണിക്ക്
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരേണ്ടതാണ് .ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രത്തിൻറെ കൂടെ ചുവടെ ചേർത്ത ഫോർമാറ്റ് കൂടി സമർപ്പിക്കണം .


2019, ജനുവരി 30, ബുധനാഴ്‌ച



              കണ്ണൂർസൗത്ത്‌ ഉപജില്ലയിലെ ഉർദു അദ്ധ്യാപകർക്കുള്ള ഏകദിനശില്പശാല 02 .02 .2019 ന്ശനിയാഴ്ച്ച  രാവിലെ 10 മണിമുതൽ ബി .ആർ .സിയിൽ  (പെരളശ്ശേരി )വച്ച് നടത്തുന്നതാണ് .കണ്ണൂർ സൗത്ത് ഉപജില്ലയിലെ മുഴുവൻ ഉർദു അദ്ധ്യാപകരും (ഹൈസ്കൂളുകൾ ഉൾപ്പെടെ )ടി ശില്പശാലയിൽ പങ്കെടുക്കാൻ ആവശ്യമായ നിർദ്ദേശം പ്രധാനാദ്ധ്യാപകർ നല്കേണ്ടതാണ് . 


2019, ജനുവരി 28, തിങ്കളാഴ്‌ച

                   സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടിയുടെ ഉപജില്ലാതല സ്ക്രീനിംഗ് ടെസ്റ്റിൽ പങ്കെടുക്കാൻ അർഹത നേടിയ കുട്ടികൾക്കുള്ള പരീശീലനം നാളെ (30 .01 .2019 ന് )രാവിലെ 10 മണിക്ക് ബി.ആർ.സി യിൽ (പെരളശ്ശേരി )നടത്തുന്നതാണ് .പങ്കെടുക്കാൻ അർഹത നേടിയ കുട്ടികളും ,ഒരു സോഷ്യൽ സയൻസ് അദ്ധ്യാപകൻ / അദ്ധ്യാപിക
പ്രസ്തുത പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

യൂ .പി  സ്കൂളുകളുടെ ശ്രദ്ധയ്ക്ക് 


  പ്രധാനമന്ത്രിയുടെ 'PARISKHA PE CHARCHA 2.0'   തത്സമയ  പരിപാടി   29.01.2019 ന്   രാവിലെ 11.00 മണിമുതൽ  1.  മണിവരെ   ഇതുമായി  ബന്ധപ്പെട്ട എല്ലാ സ്കൂളുകളും  പരിപാടി   നടത്തേണ്ടതാണ് . 

 സിർക്കുലറിൽ കൊടുത്ത നിർദേശങ്ങൾ പാലിക്കേണ്ടതാണ്  circular