കണ്ണൂർസൗത്ത് സബ്ജില്ലാ തല ദിതീയ സോപാൻ പരീക്ഷ ഫെബ്രുവരി 6 (൦6.02 .2019 )അഞ്ചരക്കക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽവച്ച് നടത്തുന്നതാണ് .9 മണിക്ക് രജിസ്‌ട്രേഷൻ.ഉച്ചഭക്ഷണം ,സ്റ്റീൽഗ്ലാസ് ,പരീക്ഷക്ക് ആവശ്യമായ സാധനങ്ങൾ എന്നിവ കൊണ്ടുവരേണ്ടതാണ് . ബന്ധപ്പെടേണ്ട നം .9496200700
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ