2019, ഫെബ്രുവരി 4, തിങ്കളാഴ്‌ച


                     2019 ഫെബ്രുവരി മാസംവാർഷിക പരിശോധന  നടക്കുന്ന സ്കൂളുകളുടെ പേരുവിവരം ചുവടെ ചേർക്കുന്നു .പരിശോധനക്കാവശ്യമായ
രേഖകൾ തയാറാക്കി വയ്‌ക്കേണ്ടതും എല്ലാ അധ്യാപകജീവനക്കാരും ,അനധ്യാപക ജീവനക്കാരും സ്കൂളിൽ ഹാജരായിരിക്കേണ്ടതുമാണ്
    1 )ബാവോട് ഈസ്റ്റ് യു.പി -----07 .02 .2019 
   2 )മാവിലായി  എൽ .പി    ----12 .02 .2019 
  3 )മുണ്ടലൂർ വെസ്റ്റ് എൽ .പി --14 .02 .2019 
  4 )കടമ്പൂർ  ഈസ്റ്റ് യു .പി ---19 .02 .2019 
  5 )ഗവൺമെൻറ് എൽ .പി ,മുഴപ്പിലങ്ങാട് --                                                                                               -25.02.2019 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ