1 ഉപജില്ലാ വിദ്യാഭ്യാസ ആഫീസർമാർ മാർച്ച് 2020 ൽ സ്കൂളുകൾക്ക് ഇൻഡന്‍റ് ചെയ്ത് നൽകിയ പ്രകാരമുള്ള അരി മാവേലി സ്റ്റോറിൽ നിന്ന് ശേഖരിക്കുവാനും സ്കൂളിൽ സൂക്ഷിക്കേണ്ടതുമാണ്
2. ഇപ്രകാരം മാവേലി സ്റ്റോറിൽ നിന്നും ലഭിച്ച അരിയുടെ സ്റ്റോക്ക് എന്‍ട്രി സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തിയതിനു ശേഷം എൻ.എം.പി, കെ2 സമർപ്പിക്കേണ്ടതാണ്
3. സ്കൂളിൽ സൂക്ഷിച്ചിരിക്കുന്ന ഇപ്രകാരമുള്ള അരിയുടെ ഉപയോഗം സംബന്ധിച്ച് തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ