2019, ഓഗസ്റ്റ് 24, ശനിയാഴ്‌ച

അടിയന്തിരം 


സംരക്ഷിതാധ്യാപകരെ  സംബന്ധിച്ച  വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ  ഉത്തരവും ലിസ്റ്റും (ആവശ്യമുള്ളവർ) മാനേജർക്ക് നൽകി ആയത് സംബന്ധിച്ച കൈപ്പറ്റ്  രശീതി  30.08.2019ന്  5 മണിക്ക് മുൻപായി എഇഒ ഓഫീസിൽ നേരിട്ട് എത്തിക്കേണ്ടതാണ്  (മെയിൽ  ചെയ്തിട്ടുണ്ട്)

2019, ഓഗസ്റ്റ് 21, ബുധനാഴ്‌ച

അറിയിപ്പ് 

നിയമനാംഗീകാരത്തിനായി ONLINE മുഖാന്തിരം അപേക്ഷ 
  സ മർപ്പിച്ചവർ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ  നടത്തുന്നതിനായി 29.08.2019ന്  1മണിക്ക് മുൻപായി  അസ്സൽ സെര്ടിഫിക്കറ്റുകൾ സഹിതം കണ്ണൂർ സൗത്ത് 
 എഇഒ ഓഫീസിൽ ഹാജരാക്കണം 

2019, ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

കണ്ണൂർ  സൗത്ത് സബ് ജില്ലാ സയൻസ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  LP/UP/HS/HSS  വിഭാഗങ്ങൾക്കായ്  ബഹിരാകാശ  ക്വിസ് സംഘടിപ്പിക്കുന്നു ...22.08.2019 (വ്യാഴാഴ്ച) പെരളശ്ശേരി  ബി.ആർ സി യിലാണ്  
പരിപാടി സമയക്രമം  

രാവിലെ   9.45 ന് -   LP വിഭാഗം  -

                     10.00 ന് -   H Sവിഭാഗം
                     11.00 ന് -   UP വിഭാഗം
                     11.15 ന് -   H S S വിഭാഗം  കൃത്യസമയത് റിപ്പോർട്ട് ചെയ്യുക 
UP/HS വിഭങ്ങൾക്ക്  സെപ്തംബര്  20  ന്  ജില്ലാ തല മത്സരം ഉണ്ടായിരിക്കുന്നതാണ് 


എച്ച് .എം  കോൺഫറൻസ്  21/08/2019 ബുധനാഴ്ച്ച  ഉച്ചയ്ക്ക്  2.30 ബി.ആർ .സി  ഹാളിൽ  വെച്ച് ചേരുന്നു  മുഴുവൻ   പ്രധാനാധ്യാപകരും  പങ്കെടുക്കുക .
അജണ്ട :  പാദ  വാർഷിക പരീക്ഷ 
                     LSS/USS മോഡൽ പരീക്ഷ 

                    ഓഫീസിൽ അറിയിപ്പുകൾ 
                   മറ്റു കാര്യങ്ങൾ