2018, സെപ്റ്റംബർ 1, ശനിയാഴ്‌ച

                                                               അറിയിപ്പ്


         1 )കണ്ണൂർ സൗത്ത് ഉപജില്ലയിലെ ഹെഡ്മാസ്റ്റർമാരുടെ യോഗം 03 .09.2018 
(തിങ്കൾ )ഉച്ചയ്ക്ക് ശേഷം  2 .30 ന്  കണ്ണൂർ സൗത്ത് ബി .ആർ .സി.യിൽ(പെരളശ്ശേരി )ചേരുന്നതാണ് .യോഗത്തിൽ എല്ലാ ഹെഡ്മാസ്റ്റർമാരും കൃത്യസമയത്തു തന്നെ പങ്കെടുക്കേണ്ടതാണ് .
2 )പഠന ഉപകരണങ്ങൾ  ശേഖരിച്ചു വച്ചിട്ടുള്ള സ്കൂളുകൾ ആയത് 04 .09 .2018 (ചൊവ്വ )ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ ഓഫീസിൽ എത്തിക്കേണ്ടതാണ് .

2018, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച


 ഓണം സ്പെഷ്യൽ അരി വിതരണം  ചെയ്ത വിവരം  ഓഫീസിൽ സമർപ്പിക്കാത്തവർ എത്രയും പെട്ടെന്ന് സമർപ്പിക്കേണ്ടതാണ് 
. സ്കൂൾകോഡ്   
സ്കൂളിന്റെ പേര്   
ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ എണ്ണം
 ആകെ  വിതരണം  ചെയ്ത അരിയുടെ അളവ്   
അരിവിതരണം  പൂർത്തിയാക്കിയ ദിവസം -


















2018, ഓഗസ്റ്റ് 29, ബുധനാഴ്‌ച

പാഠപുസ്തക വിതരണം
സ്കൂളുകളിൽ ലഭിച്ച രണ്ടാം വോള്യം പാഠപുസ്തകങ്ങളുടെ എണ്ണം ഉടൻ ഓൺലൈൻ എൻട്രി നടത്തേണ്ടതാണ്‌.  ഓരോ സൊസൈറ്റിയിലും ലഭിച്ച ആകെ പുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തിയതിനുശേഷം ബന്ധപ്പെട്ട സ്കൂളുകൾക്ക് വിതരണം ചെയ്യേണ്ടതും  ഇത്തരത്തിൽ വിതരണം ചെയ്ത പുസ്തകങ്ങളുടെ എണ്ണം ഓൺലൈൻ എൻട്രി വരുത്തേണ്ടതാണ്‌. കൂടാതെ സൊസൈറ്റിയായി പ്രവർത്തിക്കുന്ന സ്കൂളുകൾ  , സ്കൂളെന്ന നിലയിൽ പ്രസ്തുത സ്കൂളിന്‌ ലഭിച്ച പുസ്തകങ്ങളുടെ എണ്ണവും ഓൺലൈൻ എൻട്രി വരുത്തേണ്ടതാണെന്ന് ഒരിക്കല്ക്കൂടി ഓർമ്മിപ്പിക്കുന്നു.
  പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാന്‍ വേണ്ടി രജിസ്റ്റര്‍ ചെയ്ത LP/UPഅധ്യാപകര്‍ക്കുള്ള  ഐ,സി.ടി പരിശീലനം 08-09-2018 മുതല്‍ അവധി ദിവസങ്ങളില്‍ നടത്തി വരുന്നു. 08-09-2018 ന് ആരംഭിക്കുന്ന പ്രൊബേഷന്‍ പരിശീലനം ഐ.ടി @സ്ക്കൂള്‍ കണ്ണൂര്‍(ജി.വി.എച്ച്.എസ്സ്.എസ്സ്. സ്പോര്‍ട്സ്, കണ്ണൂര്‍) വച്ച് രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്. 
(പ്രത്യേക ശ്രദ്ധക്ക് : പരിശീലനത്തിനു വരുന്ന അധ്യാപകര്‍ നിര്‍ബന്ധമായും ലാപ്‌ടോപ്പ് കൊണ്ടുവരേണ്ടതാണ്.)
രിശീലനത്തിൽ പങ്കെടുക്കേണ്ട   അധ്യാപകരുടെ ലിസ്റ്റ്  താഴെ കൊടുക്കുന്നു 
Name of School Name of Teacher
Adoor East L.P.S. Vipin C.P ,LPSA
Anjarakkandy Mopla L.P.S. Anima .P ,LPSA
Bavode L.P.S. k.V. Prajila ,LPSA
Muzhappilangad East L.P.S. Kavya Ravindran
Odungot A. V. L.P.S. Vipisha.E.P
Paleri L.P.S. Rinsha kalathil T.V  ,LPSA
Pothuvachery Ramavilasam LP school Subhisha P.K
Kadamboor South LP School Remya.E, LPSA
Kadamboor South LP School Fasal koya C.K(Arabic Teacher)
Muzhappilangad West LP School Sharmya .V ,LPSA
Attadappa South Up school Sanal .P
Attadappa South UP school Jijisha C.H
Cherumavilayi U.P.S. Prajina.K
Cherumavilayi U.P.S. Vineetha P
Cherumavilayi U.P.S. Roshna.K
Cherumavilayi U.P.S. Jai Raghavan
Cherumavilayi U.P.S. Arya smith raj
Cherumavilayi U.P.S. Asmal Raj K.K
Cherumavilayi U.P.S. Shavya .C
Cherumavilayi U.P.S. Thushara 
Kadambur North U.P.S. Anusree.M
Kadambur North U.P.S. Shamna.T
Kadambur East U.P.S. Shibi.K
Kadambur East U.P.S. Varsha.P
Thottada West U.P.S. Shiji.M.K. LPSA
Thottada West U.P.S. Sithara. N.K UPSA
Thottada West U.P.S. Swetha.P.K, LPSA
Thottada West U.P.S. Aiswarya Sahadevan  LPSA
Thottada West U.P.S. Vineethl K.V,LPSA
Thottada West U.P.S. Siril A, LPSA