2018, സെപ്റ്റംബർ 1, ശനിയാഴ്‌ച

                                                               അറിയിപ്പ്


         1 )കണ്ണൂർ സൗത്ത് ഉപജില്ലയിലെ ഹെഡ്മാസ്റ്റർമാരുടെ യോഗം 03 .09.2018 
(തിങ്കൾ )ഉച്ചയ്ക്ക് ശേഷം  2 .30 ന്  കണ്ണൂർ സൗത്ത് ബി .ആർ .സി.യിൽ(പെരളശ്ശേരി )ചേരുന്നതാണ് .യോഗത്തിൽ എല്ലാ ഹെഡ്മാസ്റ്റർമാരും കൃത്യസമയത്തു തന്നെ പങ്കെടുക്കേണ്ടതാണ് .
2 )പഠന ഉപകരണങ്ങൾ  ശേഖരിച്ചു വച്ചിട്ടുള്ള സ്കൂളുകൾ ആയത് 04 .09 .2018 (ചൊവ്വ )ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ ഓഫീസിൽ എത്തിക്കേണ്ടതാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ