2018-19 അധ്യയന വർഷത്തെ ഐ ഡി എം ഐ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകൾ ഓൺലൈൻ സമർപ്പിക്കുന്നത് സംബന്ധിച്ച് CLICK HERE
2018, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച
സോഫ്റ്റ്‌വെയർ ട്രെയിനിങ്
സംസ്ഥാന ഉച്ചഭക്ഷണ പദ്ധതിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുവാനായി ഒരു പുതിയ സോഫ്റ്റ്‌വെയർ സംവിധാനം പൂർത്തികരി ച്ചിട്ടുണ്ട് . കണ്ണൂർ സൗത്ത് ഉപജില്ലയിലെ സ്കൂളുകളിലെ പ്രധാനാധ്യാപകനും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഒരു അധ്യാപകനുമുള്ള പരിശീലനം 25.09.2018ന് രാവിലെ 10 മണിക്ക് കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ന ടക്കുന്നതാണ് . പ്രസ്തുത പരിശീലനത്തിൽ ഓരോ സ്കൂളിൽ നിന്നും പ്രധാനാധ്യാപകനും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഒരു അധ്യാപകനും പങ്കെടുക്കേണ്ടതാണ് . പരിശീലനത്തിൽ വരുമ്പോൾ താഴെ കൊടുത്ത പെര്ഫോര്മ പൂരിപ്പിച്ച് കൊണ്ടുവരേണ്ടതും SCHOOL LEVEL USER GUIDE പ്രിന്റ് ഔട്ട് എടുത്തു കൊണ്ടുവരേണ്ടതാണ്
പെര്ഫോര്മ- 1
പെര്ഫോര്മ- 2
പെര്ഫോര്മ- 3
പെര്ഫോര്മ- 4
പെര്ഫോര്മ- 5
SCHOOL LEVEL USER GUIDE
2018, സെപ്റ്റംബർ 19, ബുധനാഴ്‌ച
2018, സെപ്റ്റംബർ 17, തിങ്കളാഴ്‌ച
അറിയ്യിപ്പ്
കണ്ണൂർ സൗത്ത് ഉപജില്ലയിലെ അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികൾ , കായികാധ്യാപകൻ ഹൈ സ്കൂൾ പ്രധാനാധ്യാപകർ ഹയർ സെക്കന്ററി പ്രിൻസിപ്പൽമാർ എന്നിവരുടെ ഒരു അടിയന്തിര യോഗം 18.09.2018ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കണ്ണൂർ സൗത്ത് ബി.ർ.സി പെരളശ്ശേരിയിൽ വെച്ച് ചേരുന്നതാണ് . ഹൈ സ്കൂൾ പ്രധാനാധ്യാപകർ, ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾമാർ എന്നിവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)