അറിയിപ്പ്
കണ്ണൂർ സൗത്ത് ഉപജില്ലാ നീന്തൽ മത്സരങ്ങൾ 22 .09 .2018 (ശനിയാഴ്ച )രാവിലെ മുതൽ കക്കാട് സ്വിമ്മിങ് പൂളിൽ വച്ച് നടത്തുന്നതാണ് .പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികളും രാവിലെ 9 .30 നു മുമ്പായി കക്കാട് സ്വിമ്മിങ് പൂളിൽ എത്തിച്ചേരേണ്ടതാണ് എന്ന് ഉപജില്ലാ വിദ്യാഭ്യസ ഓഫീസർ അറിയിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ