2018, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച




സോഫ്റ്റ്‌വെയർ ട്രെയിനിങ് 

സംസ്ഥാന ഉച്ചഭക്ഷണ പദ്ധതിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുവാനായി  ഒരു പുതിയ സോഫ്റ്റ്‌വെയർ  സംവിധാനം പൂർത്തികരി ച്ചിട്ടുണ്ട് . കണ്ണൂർ സൗത്ത് ഉപജില്ലയിലെ സ്കൂളുകളിലെ  പ്രധാനാധ്യാപകനും  കമ്പ്യൂട്ടർ പരിജ്ഞാനമുള്ള  ഒരു  അധ്യാപകനുമുള്ള    പരിശീലനം 25.09.2018ന്  രാവിലെ 10 മണിക്ക്  കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ന ടക്കുന്നതാണ് . പ്രസ്തുത പരിശീലനത്തിൽ  ഓരോ സ്കൂളിൽ നിന്നും പ്രധാനാധ്യാപകനും  കമ്പ്യൂട്ടർ പരിജ്ഞാനമുള്ള  ഒരു  അധ്യാപകനും  പങ്കെടുക്കേണ്ടതാണ് . പരിശീലനത്തിൽ വരുമ്പോൾ   താഴെ കൊടുത്ത  പെര്ഫോര്മ  പൂരിപ്പിച്ച്  കൊണ്ടുവരേണ്ടതും    SCHOOL LEVEL USER GUIDE പ്രിന്റ്  ഔട്ട് എടുത്തു കൊണ്ടുവരേണ്ടതാണ് 

പെര്ഫോര്മ- 1 

പെര്ഫോര്മ- 2

പെര്ഫോര്മ- 3

പെര്ഫോര്മ- 4

പെര്ഫോര്മ- 5

SCHOOL LEVEL USER GUIDE


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ