2019, ജൂൺ 22, ശനിയാഴ്‌ച

       വളരെ അടിയന്തിരം 
  കണ്ണൂർ വിദ്യാഭ്യാസ ജില്ലാ  സംസ്‌കൃതം  അക്കാദമിക്  കൗൺസിൽ  യോഗം  ജൂൺ  25  ചൊവ്വാഴ്ച  ഉച്ചക്ക് 2 മണിക്ക് ക ണ്ണൂർ  ജി വി എച് എസ എസ  സ് പോർട്സിൽ  വച്ച്  നടക്കും ഹൈസ്കൂൾ  / യു  പി   / സംസ്‌കൃതം  അദ്ധ്യാപകർ  നിർബന്ധമായും  പങ്കെടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നു 

24 .06 .2019 ന്  9.30 മണിക്ക് ഡയറ്റിൽ വച്ച് നടക്കുന്ന സെമിനാറിൽ കണ്ണൂർ സൗത്ത് ഉപജില്ലയിൽ നിന്ന് താഴെ
പേരെഴുതിയ  അദ്ധ്യാപകർ  പങ്കെടുക്കേണ്ടതാണ്  .

1 )ശ്രീകേഷ്.ഇ .എം ------മുരിങ്ങേരി യു.പി
2 )ശ്യാദിഷ് .എം .കെ--   മുഴപ്പിലങ്ങാട് എൽ .പി
3 )അഷ്മൽ രാജ് -------ചെറുമവിലായി യു.പി
4 )സുഹാസിനി .യു --കാടാച്ചിറ എൽ .പി
5 )ജീന .കെ         ----     ഊർപഴശ്ശിക്കാവ് യു.പി
6 )അമൽ രാജ്       ---കടമ്പൂർ ദേവീവിലാസം എൽ .പി
7 ) സൗഭാഗ്യ .കെ ---മക്രേരി എൽ .പി
8 )സുഷമ .എ .ആർ --മുഴപ്പിലങ്ങാട് സൗത്ത് യു.പി



KTET  യോഗ്യത നേടാത്തവർക്ക് ശബളം നൽകുന്നത് സബന്ധിച്ച്
തലക്കെട്ട് ചേര്‍ക്കുക




2019, ജൂൺ 20, വ്യാഴാഴ്‌ച

VERY VERY URGENT-

MEDISEP  ൽ  പരിശോധിച്ചത്  സംബന്ധിച്ച റിപ്പോർട്ട്  22/06/2019 ന്   താഴെ കൊടുത്ത പെര്ഫോര്മയില്  സമർപ്പിക്കേണ്ടത്

Name of School Total No. of Employees as per MEDISEP Report  No. of Employees Verified No. of Employees Omitted Remarks
       




2019, ജൂൺ 18, ചൊവ്വാഴ്ച



      2019-2020 വർഷത്തെ അവധിക്കാല പരീശീലനത്തിൽ പങ്കെടുക്കാത്ത അദ്ധ്യാപകരിൽ നിന്നും വിശദീകരണം വാങ്ങി പ്രധാനാദ്ധ്യാപകരുടെ അഭിപ്രായക്കുറിപ്പ് സഹിതം 25 .06 .2019 വൈകുന്നേരം 5 മണിക്കു മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .ഈ വർഷം പരിശീലനത്തിൽ പങ്കെടുക്കാത്തവർ കഴിഞ്ഞ വർഷം അവധിക്കാല പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്ന വിവരം പ്രധാനാധ്യാപകർ അഭിപ്രായകുറിപ്പിൽ
രേഖപ്പെടുത്തണ്ടതാണ് .വിശദീകരണം കൃത്യസമയത്ത് സമർപ്പിക്കാത്ത പ്രധാനാദ്ധ്യാപകർക്കർക്കെതിരെ  കർശനനടപടികൾ സ്വീകരിക്കുന്നതാണ്. 

Sl.No TEACHER NAME School Name Educational District
1 HEMAJA.K.N GLPS MUZHAPPILANGAD Kannur Kannursouth STD IV
2 MANIKANDAN.P.V GLPS MUZHAPPILANGAD STD III
3 E.P.LATHA MUZHAPPILANGAD SUPS STD II
4 INDU.P.V ATTADAPPA NO II LPS STD I
5 RINIJA.K EZHARA MOPLA LPS STD III
6 P.SHEEBA ATTADAPPA SOUTH UPS STD I
7 C.K.REHNAMUKUND KIZHUNNA SOUTH UPS Jr.Hindi Hindi
8 SURAMYA RATHNAKARAN OORPAZHASSIKAVU UPS STD IV
9 PRINCE.P.S OORPAZHASSIKAVU UPS Jr.Hindi Hindi
10 HARSHA.P OORPAZHASSIKAVU UPS STD II
11 N.K.SABIRA ADOOR EAST LPS LP Arabic
12 SHABANA.P KOTTUR MOPLA LPS STD I
13 SALMA MUHAMMED.M.K KADAMBUR EAST UPS LP Arabic
14 SUJITHA K V KAMETH LPS STD II
15 C.N.PREEJITH MAMBA SV LPS STD IV
16 P.P.PREMALATHA KOONHANCODE UPS UP Malayalam Malayalam
17 PRINTU PRADEEP PODUVACHERI CUPS U P Basic Science
18 R RESHMA UDUNGOT AV LPS STD IV
19 NIJISHA.K.C MUNDALORE RV LPS UP Malayalam
20 SHEEBA.P SANKARA VILASAM GPUPS LP & UP Sanskrit Sanskrit
21 RESHMA KADAMBUR HSS UP Social Science
22 AMANYA KADAMBUR HSS UP Maths
23 ANEESHA KADAMBUR HSS UP Social Science
24 DHAJINA KADAMBUR HSS UP Malayalam
25 BINDU KADAMBUR HSS U P Basic Science
Priyanka Anjarakkandy HSS H S A English
Rejina Krishna Anjarakkandy HSS H S A  Moths
26 PRIYANKA ANJARAKANDY HSS UP ENGLISH
27 SREELETHA. PERALASSERY AKGHSS UP BASIC SCIENCE
28 KAYARUNNISA PERALASSERY AKGHSS HSA Malayalam

2019, ജൂൺ 17, തിങ്കളാഴ്‌ച

urgent
2018-19വർഷത്തെ യൂണിഫോം ഫണ്ട്  ഇനത്തിൽ  ബാക്കി ലഭിക്കാനുള്ള തുക  ഇന്ന് 2.00  മാണി ക്കുള്ളിൽ (18.06.2019) താഴെ കൊടുത്ത ഫോൺ നമ്പറിൽ അറിയിക്കേണ്ടതാണ് 

ഫോൺ നമ്പർ 9400539608 
     

                  ഭാരത് സ്കൗട്ട് &ഗൈഡ്‌സ് കണ്ണൂർ ജില്ലാ അസോസിയേഷൻ 2019 -2020 വർഷത്തെ വാർഷിക സെമിനാർ 2019 ജൂൺ 22 ന് (ശനിയാഴ്ച )ജൂബിലി ഹാൾ ,കണ്ണൂർ.  ബഹു :മേയർ ഇ .പി .ലത ഉദ്ഘടാനം ചെയ്യുന്നതാണ് .ഉപജില്ലയിലെ മുഴുവൻ സ്കൗട്ട് &ഗൈഡ്‌സ് അദ്ധ്യാപകരും പ്രസ്‌തുത യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .