2019, മേയ് 10, വെള്ളിയാഴ്‌ച

MEDISEP 

MEDISEP  പദ്ധതിയിൽ  ID  നമ്പർ  ഇല്ലാത്തവരും  ഇതുവരെ ചേരാത്തവരും  ( മുൻപേ ചേരാത്തവരും,  പുതിയ  നിയമനവും )ഉണ്ടെങ്കിൽ താഴെ കൊടുത്ത പെര്ഫോര്മയിൽ  എഇഒ ഓഫീസിൽ  മെയിൽ ചെയ്യേണ്ടതാണ്

പ്രഫോർമ 

INSTRUCTIONS 1

INSTRUCTIONS 2



കത്ത് 

CIRCULAR

2019, മേയ് 8, ബുധനാഴ്‌ച

വളെരെ അടിയന്തിരം 
GOVT/AIDED , UP/HIGH  (എൽ.പി വിഭാഗം  5 വരെ യുള്ള )സ്കൂളുകളിലെ സ്പെഷ്യൽ  ഫീസ്  അക്കൗണ്ടിൽ ശേഷിക്കുന്ന തുകയുടെ വിനിയോഗം സംബന്ധിച്ച് 
      1 )പൊതുവിദ്യാഭ്യസ ഡയറക്ടറുടെ എച്ഛ് / 18716 / 2018 തീയ്യതി 04 .05 .2019 
കത്ത് വിശദമായി വായിക്കുക .സ്‌കൂളുകളുടെ സ്പെഷ്യൽ ഫീസ് അക്കൗണ്ടിൽ ബാക്കിയുള്ള തുക സംബന്ധിച്ച റിപ്പോർട്ട് 10 .05 2019 വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
  2 )കത്തിലെ ഖണ്ഡിക  2  വായിക്കുക .ആവശ്യമായ നടപടികൾ സ്വീകരിക്കുക

2019, മേയ് 7, ചൊവ്വാഴ്ച


അറിയിപ്പ് 


 അധ്യാപക ശില്പശാലയിൽ   നാളെ മുതൽ ( 08/05/2019) TB, HB,  അക്കാദമിക്  മാസ്റ്റർ  പ്ലാൻ  എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ് 
എൽ .പി വിഭാഗം സ്കൂളുകളുടെ ശ്രദ്ധയ്ക്ക് (1-IV)

എൽ .പി വിഭാഗം സ്കൂളുകൾക്കുള്ള  (1മുതൽ 4  വരെ)  കൈത്തറി യൂണിഫോം  GLP MUZHAPPILANGAD  സ്കൂളിൽ  വന്നിട്ടുണ്ട് .  ബന്ധപ്പെട്ട സ്കൂളുകൾ  RECEIPT  മായി എത്രയും പെട്ടെന്ന് യൂണിഫോം കൈപ്പറ്റേണ്ടതാണ്